സ്ത്രീയാണെന്ന ഒറ്റ കാരണത്താല്‍ തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജി സ്ഥാനം നഷ്ടപ്പെട്ടു; യു എസ് ഗവര്‍ണര്‍ നിക്കി ഹാലി.

വാഷിങ്ടണ്‍: സ്ത്രീയായതുകൊണ്ടു മാത്രം തന്റെ അമ്മയ്ക്ക് ഇന്ത്യയില്‍ ജഡ്ജിയാകാനുള്ള അവസരം നഷ്ടമായെന്ന് അമേരിക്കയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥാനപതിയും ഇന്ത്യാക്കാരിയുമായ നിക്കി ഹാലി. അമേരിക്കന്‍ വിദേശകാര്യ സമിതിയുടെ യോഗത്തില്‍…

0 Comments

ഒബാമ തുടങ്ങിവച്ച ചട്ടങ്ങള്‍ റദ്ദാക്കി ട്രംപ്.

വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമയുടെ നിര്‍ദ്ദേശ പ്രകാരം കൊണ്ടു വന്ന ചട്ടങ്ങള്‍ റദ്ദാക്കി ഡൊണള്‍ഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള പാരിസ് ഉടമ്പടിയുടെ ഭാഗമായിരുന്ന…

0 Comments

വേലക്കാരിയുടെ നീക്കങ്ങളറിയാന്‍ ക്യാമറ വച്ചു: ലഭിച്ചത് പ്രേതത്തിന്റെ ദൃശ്യങ്ങള്‍.

സിംഗപ്പൂര്‍: വേലക്കാരിയുടെ രഹസ്യ നീക്കങ്ങള്‍ അറിയാനായി വീട്ടില്‍ ഒളിക്യാമറ ഫിറ്റ് ചെയ്ത വീട്ടുകാര്‍ കണ്ടത് പ്രേതത്തെ. വേലക്കാരില്‍ പ്രേത ബാധയുള്ളത് പോലെ പെരുമാറുകയാണ് ചെയ്യുന്നത്. മൃതദേഹത്തെ അനുസ്മരിപ്പിക്കുന്ന…

0 Comments

കൃഷിയിടത്തില്‍ കാണാതായ സുഹൃത്തിനെ തേടി വന്ന നാട്ടുകാര്‍ കണ്ടത്…

ഇന്‍ഡോനേഷ്യ: ജോലിക്കായി കൃഷിയിടത്തിലേക്ക് പോയ 25 കാരനായ അക്ബര്‍ സലൂബിറോയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റിക്കാട്ടിനുള്ളില്‍ ഒരു വമ്പന്‍ പെരുമ്പാമ്പിനെ കണ്ടത്. വീര്‍ത്ത വയറുമായി ഒന്നങ്ങാന്‍…

0 Comments

അതീവ സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടയില്‍ നിന്ന് 100 കിലോ ഭാരം വരുന്ന സ്വര്‍ണനാണയം മോഷണം പോയി.

ബെര്‍ലിന്‍: ഹോളിവുഡ് സിനിമകളെ വെല്ലുന്ന രീതിയില്‍ മോഷണം നടത്തിയ കള്ളന്മാര്‍ കൊണ്ട്‌പോയത് 100 കിലോ തൂക്കമുള്ള ഗോള്‍ഡ് കോയിന്‍. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ്ണനാണയമാണ് ഒരു…

0 Comments

ഇവന്റെ കൂട്ടുകാര്‍ മനുഷ്യര്‍: ഒരു തലോടലിനായി അടുത്ത് കൂടുന്ന മീനിനെ കാണാം.

ഫിലിപ്പെയ്ന്‍സ്: മനുഷ്യരുമായി മീനുകള്‍ ഒരിക്കലും കൂട്ടുകൂടാറില്ല. മീനുകളുമായി മനുഷ്യരും കൂട്ടുകൂടില്ല. പക്ഷേ ഈ മീന്‍ മനുഷ്യ സ്‌നേഹം ഇഷ്ടപ്പെടുന്നു. ഓരോ തവണ അടുത്ത് വരുമ്പോളും പിടിച്ച് വെള്ളത്തിലിടുകയാണ്…

0 Comments

മൂന്നാം തവണയും പണിപാളി; ട്രമ്പിനെ കാണാന്‍ വൈറ്റ് ഹൗസിന്റെ മതില്‍ ചാടിയ യുവതി അറസ്റ്റില്‍.

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ മതിലു ചാടി അകത്ത് കടക്കാന്‍ ശ്രമിച്ച യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി തനിക്ക് സംസാരിക്കണമെന്നാവശ്യപ്പെട്ടാണ് യുവതി…

0 Comments

ഓസ്‌ട്രേലിയയില്‍ നാശം വിതച്ച് ‘ഡെബി ചുഴലിക്കാറ്റ്; 25,000ഓളം പേരെ മാറ്റി പാര്‍പ്പിച്ചു.

സിഡ്നി: ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് തീരത്തെത്തിയ ഡെബ്ബി ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ 25,000 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഹാമിള്‍ട്ടണ്‍ ദ്വീപില്‍ മണിക്കൂറില്‍ 260 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കാറ്റ്…

0 Comments

യു.പി വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് ട്രംപ്.

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. മോദിയെ ഫോണില്‍ വിളിച്ചാണ് ട്രംപ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. വൈറ്റ്…

0 Comments

ഒന്നു ചുറ്റിയടിച്ച് വരാം…

നേപ്പാള്‍: നേപ്പാളിലെതെരുവിലൂടെ നഗരം ചുറ്റാനിറങ്ങിയ കാണ്ടാമൃഗം ഏവര്‍ക്കും കൗതുകമാവുന്നു. നേപ്പാളിലെ ചെറു പട്ടണമായ സുവാരയിലൂടെ രാത്രിയില്‍ ചുറ്റാനിറങ്ങിയതാണ് കക്ഷി. സുവാരയ്ക്കടുത്തുള്ള ചിത്വാന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നും പുറത്തെത്തിയതാവാം…

0 Comments