മരണത്തിനും ശവസംസ്‌കാരത്തിനും നിരോധനം ഏര്‍പ്പെടുത്തി ഒരു ഗ്രാമം: അവസാനമായി ശവസംസ്‌കാരം നടന്നത് 80 വര്‍ഷം മുമ്പ്…!
നോര്‍വേ: നോര്‍വേയിലെ ലോങ്യേര്‍ബയ്‌നി എന്ന ഗ്രാമത്തില്‍ മരണവുമില്ല ശവസംസ്‌കാരവുമില്ല. ഇവിടെ അവസാനമായി ശവസംസ്‌കാരം കഴിഞ്ഞത് 80 വര്‍ഷം മുമ്പാണ്. കേട്ടിട്ട് അത്ഭുതം തോന്നുന്നുവല്ലേ! സംഭവം സത്യമാണ്. ലോങ്യേര്‍യ്‌നില്‍…