അഫ്ഗനാനിസ്ഥാനിലെ ഐ.എസ് ഭീകര കേന്ദ്രങ്ങളില്‍ അമേരിക്കന്‍ വ്യോമസേനയുടെ ബോംബാക്രമണം.

വാഷിംങ്ടണ്‍: അഫ്ഗനാനിസ്ഥാനിലെ ഐ.എസ് കേന്ദ്രത്തിലേക്ക് അമേരിക്ക ആണവേതര ബോംബ് പ്രയോഗിച്ചു. അഫ്ഗാനിസ്ഥാന്‍- പാക്കിസ്ഥാന്‍ അതിര്‍ത്തിയിലെ ഐ.എസിന്റെ ഭീകര കേന്ദ്രത്തിലേക്കാണ് അമേരിക്ക ബോംബ് പ്രയോഗിച്ചത്. ലോകത്തിലെ ഏറ്റവും വലിയ…

0 Comments

നെറ്റ് കഫേയില്‍ കടന്നു കൂടിയ പാമ്പ്; അവിടെ പിന്നീട് സംഭവിച്ചത്.

തായ്‌ലാന്‍ഡ്: പാമ്പുകള്‍ ഇഴഞ്ഞ് നീങ്ങാറാണ് പതിവ്. എന്നാല്‍ പാമ്പുകള്‍ പറന്നുവന്നാലുള്ള അവസ്ഥയെന്തായിരിക്കും. തായ്ലാന്‍ഡിലാണ് അത്തരമൊരു സംഭവം ഉണ്ടായത്. ഒരു ഇന്റര്‍നെറ്റ് കഫേയിലേക്കാണ് പാമ്പ് പറന്നു വന്നത്. അവിടുത്തെ…

0 Comments

ആശുപത്രിയുടെ മേല്‍ക്കുരയില്‍ കണ്ട മൃതദേഹം വിമാനത്തില്‍ നിന്നും വീണതോ?

മെക്സികോ സിറ്റി: പറന്നുകൊണ്ടിരുന്ന വിമാനത്തില്‍ നിന്ന് മൃതദേഹം താഴേക്ക് വീണു. മൃതദേഹം വന്ന് പതിച്ചത് ആശുപത്രിയുടെ മുകളില്‍. മെക്സികോയിലെ തെക്കന്‍ സംസ്ഥാനമായ സിനലോവയിലെ എല്‍റാഡോ ഐ.എം.എസ്.എസ്. ആശുപത്രിക്കെട്ടിടത്തിന്…

0 Comments

പ്രേതങ്ങളായി ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിനാല്‍ ജീവനറ്റശരീരങ്ങള്‍ വെട്ടി നുറുക്കി മറവു ചെയ്ത് ഒരു ഗ്രാമം.

ഇംഗ്ലണ്ട്: യോര്‍ക്ക്‌ഷെയറിനടുത്ത് വര്‍ഷങ്ങളായി ആള്‍പ്പാര്‍പ്പില്ലാത്ത വാറം പേഴ്‌സി എന്ന ഗ്രാമം. നിരവധി ചരിത്ര വിശേഷിപ്പുകളുള്ള വാറം ഗ്രാമം ആളുകള്‍ ഉപേക്ഷിച്ചെങ്കിലും ചിരപുരാതന കാലത്തിന്റെ വിശേഷിപ്പുകള്‍ അവശേഷിക്കുന്ന ഏതാനും…

0 Comments

പര്‍ദ നിരോധനം ഏര്‍പ്പെടുത്തണമെന്ന് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി.

ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളില്‍ ആകമാനം പര്‍ദ നിരോധനം നടപ്പാക്കണമെന്ന് യൂറോപ്യന്‍ പീപ്പിള്‍സ് പാര്‍ട്ടി. യൂറോപ്യന്‍ പാര്‍ലമെന്റിലെ ഏറ്റവും വലിയ കക്ഷിയാണിത്. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് സാങ്…

0 Comments

യാത്രികര്‍ അധികമെന്ന കാരണത്താല്‍ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കി.

വാഷിംങ്ടണ്‍: യാത്രികര്‍ അധികമെന്ന കാരണത്താല്‍ അമേരിക്കയിലെ വിമാനത്തില്‍ നിന്ന് ഏഷ്യന്‍ വംശജനെ ജീവനക്കാര്‍ വലിച്ചിഴച്ച് പുറത്താക്കി. ചിക്കാഗോയില്‍ നിന്ന് ലൂയിസ് വില്ലയിലേക്കുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.…

0 Comments

ഈജിപ്തില്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ.

ഈജിപ്ത്: സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.മൂന്ന് മാസത്തേക്കാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഓശാനാ ഞായര്‍ ദിവസമായ ഇന്നലെയും ഈജിപ്ത്തില്‍ സ്‌ഫോടന പരമ്പരകള്‍ നടന്നിരുന്നു. ഓശാന ഞായറാഴ്ച…

0 Comments

സിറിയയില്‍ ആക്രമണം നടത്തിയ ട്രംപ് ഭരണകൂടത്തിനെതിരെ അറബ് രാഷ്ട്രങ്ങള്‍.

സിറിയ: സിറിയയില്‍ അമേരിക്ക നടത്തിയ അപ്രതീക്ഷിത മിസൈലാക്രമണത്തിനെതിരെ ട്രംപിന് കടുത്ത മുന്നറിയിപ്പുമായി വിവിധ ലോകരാഷ്ട്രങ്ങള്‍ രംഗത്ത്. വിമതര്‍ കൈയ്യടക്കി വച്ച സിറിയയില്‍ മാസങ്ങളോളം ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. അശാന്തിയുടെ…

0 Comments

ഓശാന ശുശ്രൂഷയ്ക്കിടെ പള്ളിയില്‍ സ്‌ഫോടനം : 21 പേര്‍ കൊല്ലപ്പെട്ടു.

ഈജിപ്റ്റ്: ഈജിപ്റ്റിലെ കയ്‌റോയില്‍ ഓശാന ശുശ്രൂഷയ്ക്കിടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. 50 പേര്‍ക്ക് പരിക്കേറ്റു. റാന്റ നഗരത്തിലെ സെന്റ് ജോര്‍ജ് കോപ്റ്റിക് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.…

0 Comments