മക്കള്‍ കള്ളപ്പണം വെളുപ്പിച്ചു: നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്.

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ സംയുക്ത അന്വേഷണത്തിന് പാകിസ്ഥാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. പനാമ ആസ്ഥാനമായുള്ള മൊസാക് ഫൊന്‍സെക എന്ന നിയമ സ്ഥാപനം വഴി നവാസ് ഷെരീഫിന്റെ…

0 Comments

വെനസ്വലയിലെ പ്രതിപക്ഷ റാലിക്കുനേരെ വെടിവെപ്പ് ; സ്ത്രീകളടക്കം മൂന്നുപേര്‍ കെല്ലപ്പെട്ടു.

കറാക്കസ് : വെനിസ്വേലയില്‍ നികോളസ് മദൂറോ സര്‍ക്കാറിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ വെടിവെപ്പ്. സൈനിക ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊളംബിയന്‍ അതിര്‍ത്തിയിലെ സാന്‍ ക്രിസ്റ്റോബലിലായിരുന്നു സംഭവം.…

0 Comments

കൊളംബിയയില്‍ മണ്ണിടിച്ചില്‍; 17 മരണം.

ബഗോട്ട(കൊളംബിയ): പടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മനിസലെസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 174 പേര്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. 8 പേരെ കാണാതായി. കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍…

0 Comments

കൊക്കയിലേക്ക് വീണ ബൈക്ക് യാത്രികന്റെ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു.

അമേരിക്ക: നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു വീണ ബൈക്ക് യാത്രികന്റെ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു. അമേരിക്കയിലെ ലോസ്ആഞ്ചലസ്സിലാണ് സംഭവം. വളവില്‍ വച്ച് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ…

0 Comments

ഹിജാബ് ധരിക്കുന്നതിനെക്കുറിച്ച് മകളോട് അച്ഛന്‍ പറഞ്ഞ മറുപടി വൈറലാകുന്നു.

അമേരിക്ക: ഹിജാബ് അഴിച്ചു വച്ചോട്ടെയെന്ന മകളുടെ ചോദ്യത്തിന് അച്ഛന്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കുന്നു. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയായ ലാമ്യ അല്‍ഷെഹ്രിയുടെ അച്ഛനാണ് മകള്‍ക്കു നല്‍കിയ…

0 Comments

ഭൂഗോളം ഭീതിയില്‍..!ക്ഷുദ്രഗ്രഹം ഭൂമിയിലേക്ക് കുതിക്കുന്നു.

വാഷിങ്ടണ്‍: 400 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയുടെ സമീപത്തുകൂടി കടന്നു പോയ ക്ഷുദ്രഗ്രഹം ഇന്ന് വീണ്ടും ഭൂമിയുടെ ചാരത്ത് അണയുന്നു!. 2000 അടി നീളമുള്ള 2014 ജെ.ഒ.25 എന്നു…

0 Comments

കുഞ്ഞുമാലാഖമാരെ ചെകുത്താനാക്കുന്ന ഐ.എസ് ഭീകരവാദം: കുട്ടികളെ ഉപയോഗിച്ച് വധ ശിക്ഷ നടപ്പിലാക്കുന്ന വീഡിയോ പുറത്ത്.

സിറിയ: പിഞ്ചുകുട്ടികളെ ഉപയോഗിച്ച് വധശിക്ഷ നടപ്പിലാക്കുന്ന വീഡിയോകള്‍ പുറത്ത് വിട്ട് അനുദിനം ലോകത്തെ ഞെട്ടിക്കുകയാണ് ഐ.എസ് ഭീകരര്‍. ആറുവയസ്സുകാരനെ സഹായിയാക്കി ഇരട്ടത്തലവെട്ടല്‍ നടത്തുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ കൂടി…

0 Comments

അറസ്റ്റിലായി മൂന്ന് മണിക്കൂറിനുള്ളില്‍ മല്ല്യയ്ക്ക് ജാമ്യം.

ലണ്ടന്‍: ലണ്ടനില്‍ അറസ്റ്റിലായ മദ്യവ്യവസായി വിജയ്മല്ല്യയ്ക്ക് ജാമ്യം. വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് വിജയിമല്ല്യയ്ക്ക് താത്കാലിക ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്ത് മൂന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. മല്ല്യയെ…

0 Comments

ജൂണ്‍ എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് തെരേസമേയുടെ അപ്രതീക്ഷിത പ്രഖ്യാപനം.

ലണ്ടന്‍: ജൂണ്‍ എട്ടിന് പൊതുതിരഞ്ഞെടുപ്പ് നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയ് പ്രഖ്യാപിച്ചു. 2020ല്‍ നടക്കേണ്ട തിരഞ്ഞെടുപ്പാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. യൂറോപ്യന്‍ യൂണിയന്‍ റഫറണ്ടത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന് കൂടുതല്‍…

0 Comments

മദ്യവ്യവസായി വിജയ്മല്ല്യയെ അറസ്റ്റ് ചെയ്തു.

ലണ്ടന്‍: രാജ്യം വിട്ട വിവാദ മദ്യവ്യവസായി വിജയ് മല്ല്യയെ ലണ്ടനില്‍ വച്ച് അറസ്റ്റ്‌ചെയ്തു. സ്‌കോര്‍ട്ട്‌ലന്‍ഡ് യാര്‍ഡ് പോലീസാണ് മല്ല്യയെ അറസ്റ്റ് ചെയ്തത്. മല്ല്യയ്‌ക്കെതിരെ ശക്തമായ കേസുണ്ടെന്നും അതിനാല്‍…

0 Comments