കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെന്ന് ട്രംപ്.
വാഷിങ്ടണ്‍: കൊറിയന്‍ മേഖലയിലെ സംഘര്‍ഷമൊഴിവാക്കാന്‍ കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച്ചയ്ക്ക് തയ്യാറെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയെ ഒരു ബഹുമതിയായി താന്‍…