ലോകത്തെ ഞെട്ടിച്ച് സൈബറാക്രമണം! ഇരകളായത് നൂറോളം ലോക രാഷ്ട്രങ്ങള്‍.

ലണ്ടന്‍: ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ച് ലോകത്തെ നൂറ് രാജ്യങ്ങളില്‍ വമ്പന്‍ സൈബര്‍ ആക്രമണം. നെറ്റ് വര്‍ക്കില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സുരക്ഷാ പഴുതുള്ള ഏത് കമ്പ്യൂട്ടറിലേക്കും കടക്കാന്‍ കഴിയുന്ന 'wannacry'…

0 Comments

പാക് ഭീകരസംഘടനകള്‍ ഇന്ത്യയില്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ മേധാവി

വാഷിംഗ്ടണ്‍: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയിലും അഫ്ഗാനിസ്ഥാനിലും ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നതായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി തലവന്‍ ഡാനിയല്‍ കോട്‌സ്. ആഗോളതലത്തില്‍ ഭീകരവാദം ഉയര്‍ത്തുന്ന ഭീഷണികളെ…

0 Comments

ഐ.എസിന് വേണ്ടി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടത്തിയ വേദന സംഹാരി ഗുളികകള്‍ പിടിച്ചെടുത്തു.

ലണ്ടന്‍: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനു വേണ്ടി ഇന്ത്യയില്‍ നിന്നും ലിബിയയിലേക്ക് കടത്തിയ കോടികള്‍ വിലയുള്ള വേദനസംഹാരി ഗുളികകള്‍ ഇറ്റാലിയന്‍ പോലീസ് പിടികൂടി. 7.5 കോടി…

0 Comments

കുട്ടികളോടാണോ കളി… ആഫ്രിക്കനാനയെ വിരട്ടുന്ന കുഞ്ഞന്‍ കാട്ടു പോത്ത്.

ആഫ്രിക്ക: കരയിലെ വലിയ ജീവി ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഒറ്റ ഉത്തരമേ ഉള്ളൂ... ആന എന്ന്. എന്നാല്‍ കരയിലെ ഈ വമ്പന്‍ ഒരു കുഞ്ഞന്‍ കാട്ടുപോത്തിനെ പേടിച്ച്…

0 Comments

ചൈനയിലുണ്ടായ ഭൂചലനത്തില്‍ 8 മരണം.

ചൈന: ചൈനയുടെ പടിഞ്ഞാറന്‍ മേഘലയായ ഷിന്‍ജിയാങില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ 8 പേര്‍ മരിച്ചു. റിക്ടര്‍ സ്‌കെയില്‍ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ പത്തിലേറെപ്പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.…

0 Comments

സ്‌നേഹിച്ച് കൊതി തീരാതെ; ഭാര്യയുടെ മൃതദേഹത്തോടൊപ്പം ജീവിക്കുന്ന ഭര്‍ത്താവ്

ലണ്ടന്‍: ഭാര്യയുടെ ചേതനയറ്റ ശരീരവുമായി ആറു ദിവസം ഒരേ മുറിയില്‍ ജീവിച്ച ഭര്‍ത്താവ്..! ക്യാന്‍സര്‍ മൂലം മരിച്ച ഭാര്യ വെന്റിയുടെ മൃതശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കാതെ മരണത്തോടുള്ള സമൂഹത്തിന്റെ…

0 Comments

150 അടി ഉയരത്തില്‍ നിന്നും ചാടാനൊരുങ്ങിയ യുവതിയുടെ രക്ഷപ്പെടല്‍ വീഡിയോ വൈറലാകുന്നു.

ബെയിജിങ്: ഭര്‍ത്താവുമായി വഴക്കിട്ട് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ അഗ്നിശമനസേന അതീവ സുരക്ഷിതമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. കിഴക്കന്‍ ചൈനയിലെ അന്‍ഹുയി പ്രവിശ്യയിലാണ് സംഭവം. 15-ാം നിലയിലെ അപാര്‍ട്ട്‌മെന്റിന്റെ…

0 Comments

എഫ്.ബി.ഐ ഡയറക്ടറെ ട്രംപ് പുറത്താക്കി.

വാഷിംഗ്ടണ്‍: അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ജെയിംസ് കോമിയെ പുറത്താക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് ജെയിംസ് കോമിയെ പുറത്താക്കി കൊണ്ടുള്ള ഉത്തരവിട്ടത്. അമേരിക്കന്‍ പ്രസിഡന്റ്…

0 Comments

കാട്ടിലെ രാജാവിന്റെ പേടി!.

കാനഡ: കാട്ടിലെ ഏറ്റവും ധൈര്യശാലിയായതിനാലാണ് സിംഹത്തിന് കാട്ടിലെ രാജാവ് എന്ന പേര് വന്നത്. എന്നാല്‍ കേവലമൊരു സോപ്പ് കുമിള കണ്ട് പേടിക്കുന്ന സിംഹരാജനെ നിങ്ങളാരെങ്കിലും കണ്ടിട്ടുണ്ടോ?. കൂട്ടിനകത്ത്…

0 Comments

വില്‍ക്കാനുണ്ട് കാര്‍… പഴയകാറിന്റെ ഗ്രാഫിക് വീഡിയോ യൂടുബിലിട്ട് കാര്‍ വിറ്റ വിരുതന്‍.

ലാറ്റ്വിയ: ഒരു പഴയ സാധനം വില്‍ക്കാനുണ്ടെങ്കില്‍ നമ്മളെന്ത് ചെയ്യും. അതിന് പരമാവധി പബ്ലിസിറ്റി കൊടുത്ത് എങ്ങനെയെങ്കിലും അത് വില്‍ക്കാന്‍ നോക്കും. അതുപലെ തന്നെയാണ് ലാറ്റ്വിയ സ്വദേശി യൂജിന്‍…

0 Comments