പാര്‍ക്കിംങ് ഏരിയയില്‍ കാറില്‍ ലൈംഗിക ബന്ധം: യുവാവിനെ അജ്ഞാതന്‍ വെടിവച്ചു കൊലപ്പെടുത്തി.
കരോലിന: വാഹനപാര്‍ക്കിംങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറില്‍ യുവതിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ യുവാവ് വെടിയേറ്റു മരിച്ചു. സൗത്ത് കരോലിനയിലാണ് സംഭവം.ലാഡോടെസ് മിലര്‍ എന്ന മുപ്പത്തിനാലുകാരനാണ് കൊല്ലപ്പെട്ടത്. പാര്‍ക്കിംഗ്…