പ്രകൃതിയുടെ വികൃതി: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ റിപ്പോര്‍ട്ടറെ കാറ്റ് കൊണ്ടുപോയാല്‍ എങ്ങനെയിരിക്കും…! വീഡിയോ കാണാം.

യു.എസ്.എ: കടലാക്രമണം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ റിപ്പോര്‍ട്ടര്‍ക്ക് കടലാക്രമണം നേരിടേണ്ടി വന്നത് ലൈവ് വാര്‍ത്തയായി ഈയിടെ എല്ലാവരും കണ്ടതാണ്. കുടപിടിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരുന്ന റിപ്പോര്‍ട്ടറെ കടല്‍…

0 Comments

പാകിസ്ഥാനില്‍ ഇന്നലെയും ഇന്നുമുണ്ടായ സ്‌ഫോടനങ്ങളില്‍ 73 ഓളം പേര്‍ മരണപ്പെട്ടു.

പാകിസ്ഥാന്‍: പാകിസ്ഥാനിലെ ഷിയാ ഭൂരിപക്ഷ പ്രദേശമായ പരച്ചിനാര്‍ നഗരത്തിലെ ഖുറം ഗോത്രപ്രദേശത്തും തുരി മാര്‍ക്കറ്റിലുമുണ്ടായ സ്‌ഫോടനങ്ങളില്‍ 59 പേര്‍ കൊല്ലപ്പെട്ടു. 95 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…

0 Comments

പ്രകൃതിയെ ആസ്വദിക്കാന്‍: പൂര്‍ണ്ണ നഗ്നയായി മോഡല്‍ നടത്തിയ ആകാശചാട്ടം വൈറലാകുന്നു.

ലണ്ടന്‍: പൂര്‍ണ്ണ നഗ്നയായി വലിയ മലമുകളില്‍ നിന്നും താഴേക്ക് ചാടിയ ആന്‍ഡ്രിലൈന്‍ ജാന്‍കി എന്ന മോഡലിന്റെ വീഡിയോ വൈറലാകുന്നു. ശരീരത്തിന് വായുവില്‍ പറന്നു നടക്കുന്ന പ്രത്യേക അനുഭവം…

0 Comments

ചൈനയില്‍ മണ്ണിടിച്ചില്‍; നൂറില്‍ അധികം പേരെ കാണാതായി

ബീജിംഗ്: ചൈനയിലെ സിച്വാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറില്‍ അധികം പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. സിന്‍മോ ഗ്രാമത്തില്‍ നാല്‍പതോളം…

0 Comments

വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് അഞ്ചുപേര്‍ മരിച്ചു.

തുര്‍ക്കി: തുര്‍ക്കിയില്‍ വാട്ടര്‍ തീം പാര്‍ക്കില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികളുള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ സഖര്യ പ്രവിശ്യയില്‍ അക്യാസിയിലായിരുന്നു സംഭവം. കുട്ടികളെ രക്ഷിക്കാനുള്ള…

0 Comments

ഒളിച്ചുകളിക്കാന്‍ ഹോളിവുഡ് നടി; കൂടെക്കൂടാന്‍ ആരാധകര്‍ക്കും ക്ഷണം

പാരിസ്: ബ്രിട്ടീഷ് നടി എമ്മ വാട്‌സണ്‍ പാരിസില്‍ 100 പുസ്തകങ്ങളാണ് പുസ്തകപ്രേമികള്‍ക്ക് വേണ്ടി ഒളിപ്പിച്ചുവെച്ചത്. നഗരത്തിന്റെ വിവിധയിടങ്ങളില്‍ വായനക്കാര്‍ക്ക് വേണ്ടി പുസ്തകം സൗജന്യമായി നല്‍കുകയാണ് വായനാ പ്രേമിയും…

0 Comments

ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തം; തീ പടര്‍ന്നത് റഫ്രിജറേറ്ററില്‍ നിന്നെന്ന് പോലീസ്

ലണ്ടന്‍: നിരവധി പേരുടെ മരണത്തിനിടയാക്കിയ പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവര്‍ തീപ്പിടിത്തത്തിന് കാരണം കേടായ റഫ്രിജറേറ്ററില്‍ നിന്ന് തീ പടര്‍ന്നതാണന്ന് പോലീസ് റിപ്പോര്‍ട്ട്. കെട്ടിടത്തിന് ഭംഗി വരുത്താനായി…

0 Comments

പാകിസ്ഥാനില്‍ ചാവേറാക്രമണം: അഞ്ചുപേര്‍ കൊല്ലപ്പെട്ടു.

പാകിസ്ഥാന്‍: പാകിസ്ഥാനിലെ ക്വറ്റയില്‍ നടന്ന വന്‍ സ്‌ഫോടനത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെടുകയും 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ക്വറ്റയിലെ ഐ.ജി.പി ഓപീസിന് സമീപത്താണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ ഒരു…

0 Comments

അഫ്ഗാനിസ്ഥാനില്‍ കാര്‍ബോംബ് സ്‌ഫോടനം;15 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ലഷ്‌കര്‍ബാഗിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 50ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ലഷ്‌കര്‍ഗായിലെ ന്യൂ കാബൂള്‍ ബാങ്കിന്റെ ബ്രാഞ്ച് കെട്ടിടത്തിന്…

0 Comments

ഭൂമിയ്ക്ക് അധികനാള്‍ ആയുസ്സില്ല; മനുഷ്യര്‍ ഭൂമി വിട്ടുപോകേണ്ട സമയം അതിക്രമിച്ചെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: ഭൂമിയ്ക്ക് അധികനാള്‍ ആയുസ്സില്ല. ഭൂമിയിലെ എല്ലാം തകര്‍ന്നു വീഴും മുന്‍പെ മറ്റു ഗ്രഹങ്ങളിലേക്കോ, ഉപഗ്രഹങ്ങളിലേക്കോ രക്ഷപ്പെടാനുള്ള സമയം അതിക്രമിച്ചെന്ന് പ്രമുഖ ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്. അടുത്ത…

0 Comments