ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടു; ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം

കാഠ്മണ്ഡു: ബാബ രാംദേവിന്‍റെ പതഞ്ജലി ഉത്പന്നങ്ങള്‍ക്ക് നേപ്പാളില്‍ നിരോധനം. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ട പതഞ്ജലി ആയുര്‍വേദയുടെ ആറ് ഉത്പന്നങ്ങളാണ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ നിരോധിച്ചത്. ദിവ്യ…

0 Comments

കണ്ടാൽ കേളേജ് വിദ്യാര്‍ത്ഥിയാണെന്നേ തോന്നൂ; പല സ്ത്രീകളും ഒളിച്ചുവെക്കുന്നകാര്യം ഇവർ പറഞ്ഞു; ആ രഹസ്യം അറിഞ്ഞതോടെ ഇവരെ പിന്തുടരുന്ന ആരാധകരും ഞട്ടി.

തായ്‌വാൻ : ഒട്ടുമിക്യ സ്ത്രീകളും പറയാൻ മടിക്കുന്ന ഒന്നാണ് അവരുടെ പ്രായം. എന്നാൽ തായ്‌വാൻകാരിയായ ഈ സ്ത്രീ തന്ടെ പ്രായം തുറന്ന് പറഞ്ഞിട്ടും ഇവരുടെ ആരാധകർ വിശ്വസിച്ചില്ല…

0 Comments

ബാര്‍ബി ഡോള്‍ ലേഡി: ബാര്‍ബി പ്രേമം മൂത്ത് സ്വന്തം ശരീരം ഡോളിനെ പോലാക്കാന്‍ കാത്തിരുന്നത് 11 വര്‍ഷം.

യു.കെ:ബാര്‍ബികളോടുള്ള പ്രേമം മൂത്ത് സ്വന്തം ശരീരം ബാര്‍ബിയുടേത് പോലെ ആക്കി തീര്‍ത്തിരിക്കുകയാണ് 46 കാരിയായ റേച്ചല്‍ ഇവാന്‍സ്. ഏകദേശം 20,000 പൗണ്ട് ചിലവാക്കിയാണ് ഇവര്‍ ബാര്‍ബി ഡോളിന്റെ…

0 Comments

ആറു വയസ്സുള്ള കളിക്കുട്ടുകാരനെ വിവാഹം കഴിക്കണമെന്ന ആഗ്രഹം നിറവേറ്റി അഞ്ച് വയസുകാരി എയലിയ്ഡ് പാറ്റേര്‍സ്

എഡിന്‍ബെര്‍ഗ്: ന്യൂറോബ്ലാസ്റ്റോമ എന്ന മാരകമായ രോഗം ബാധിച്ച് മരണത്തോട് മല്ലിടുന്ന അഞ്ച് വയസുകാരിയായ എയലിയ്ഡ് പാറ്റേര്‍സന്റെ വലിയ ഒരു ആഗ്രഹമായിരുന്നു തന്റെ ആറ് വയസ്സുള്ള ഹാരിസന്‍ ഗ്രിയര്‍…

0 Comments

ഗോസ്റ്റ് റൈഡര്‍ അല്ല ഈ ബൈക്ക്: ആളില്ലാതെ ഓടുന്ന ബൈക്കിന്റെ വീഡിയോ വൈറലാകുന്നു.

ഫ്രാന്‍സ്: ആളില്ലാതെ ഓടുന്ന മോട്ടോര്‍ സൈക്കളിന്റെ വീഡിയോ കൗതുകമാകുന്നു. ഫ്രാന്‍സിലെ പാരീസിലെ ഹൈവേയിലാണ് സംഭവം നടന്നത്. ആളില്ലാതെ ഹൈവേയിലൂടെ ഓടുന്ന ബൈക്ക് കണ്ട് മറ്റു യാത്രികരാണ് വീഡിയോ…

0 Comments

കാട്ടുതീ: പോര്‍ച്ചുഗലില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

ലിസ്‌ബോണ്‍: മധ്യ പോര്‍ച്ചഗലിലെ പെട്രോഗോ ഗ്രാന്‍ഡെ മേഖലയിലുണ്ടായ കാട്ടുതീയില്‍ 19 പേര്‍ മരിച്ചു. നിരവധി വീടുകള്‍ കത്തിനശിച്ചു. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

0 Comments

ബരാക് ഒബാമയുടെ ക്യൂബന്‍ കരാര്‍ ട്രംപ് റദ്ദാക്കി.

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ ക്യൂബയുമായുണ്ടാക്കിയ കരാറുകള്‍ ഡൊണാള്‍ഡ് ട്രംപ് ഭാഗികമായി റദ്ദാക്കി. മിയാമിയില്‍ നടന്ന ചടങ്ങിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ക്യൂബയുമായി വ്യാപാരബന്ധം…

0 Comments

ആ​ഭ​ര​ണ നി​ർ​മാ​ണ​ത്തി​ന് പേ​രു​കേ​ട്ട പുരാതന നഗരം കണ്ടെത്തിയതായി ഗവേഷകർ; പഴക്കം ആയിരത്തിലധികം വർഷം, ഗവേഷണത്തിൽ ഇന്ത്യൻ പ്രതിനിധികളും

എത്യോപ്യ : എത്യോപ്യയിലെ ഹ​ർ​ള മേ​ഖ​ല​യി​ൽ ഗവേഷണത്തിലൂടെ ആയിരം വർഷത്തിലധികം പഴക്കമുള്ള പുരാതന നഗരം കണ്ടെത്തി. ഈ​ജി​പ്ത്, ഇ​ന്ത്യ, ചൈ​ന തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഒ​രു സം​ഘം…

0 Comments

നീന്തുന്ന മൂങ്ങ കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു.

യു.എസ്: മൂങ്ങ നീന്താറുണ്ടോ? ഇല്ലെന്നായിരിക്കും ഉത്തരം അല്ലേ... എന്നാല്‍ കേട്ടോളൂ... മൂങ്ങയും നല്ലസ്സലായി നീന്തും. യു.എസിലെ പവല്‍ തടാകത്തില്‍ നിന്നാണ് മൂങ്ങ നീന്തുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടത്. ജാക്‌സണ്‍…

0 Comments

അമ്മയ്‌ക്കൊരു കൈത്താങ്ങ്: അമ്മയ്ക്ക് സ്വന്തം കൈ തലയിണയായൊരുക്കിയ മകന്റെ ചിത്രം വൈറലാകുന്നു.

ചൈന: ഉറങ്ങുന്ന അമ്മയുടെ തല കമ്പിയില്‍ തട്ടാതിരിക്കാന്‍ സ്വന്തം കൈവച്ച് നില്‍ക്കുന്ന ആറു വയസ്സുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. രണ്ട് കൈകളിലുമായി ബാഗുമേന്തിയാണ് അമ്മയ്ക്ക് തലയിണയായി…

0 Comments