കടലിൽ മുങ്ങിതാഴ്ന്നുകൊണ്ടിരുന്ന ആനയെ ശ്രീലങ്കന്‍ നാവിക സേന സാഹസികമായി രക്ഷിച്ചു

കൊളംബോ: കടലിലൂടെ ഒഴുകിപ്പോയ ആനയെ ശ്രീലങ്കന്‍ നാവിക സേന രക്ഷിച്ചു. ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് ആന അടിയൊഴുക്കില്‍പ്പെട്ട് ഉള്‍ക്കടലിലേക്ക് ഒഴുകിപ്പോയത്. തീരത്ത് നിന്ന് പത്തുമൈലോളം ഉള്ളിലേക്ക് ഒഴുകിയ…

0 Comments

കാംഡെന്‍ ലോക്ക് മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം; കത്തിയമർന്നത് ആയിരത്തിലധികം കടകൾ.

ലണ്ടന്‍: ലണ്ടനിലെ കാംഡെന്‍ മാര്‍ക്കറ്റില്‍ വന്‍തീപിടുത്തം. ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. ലണ്ടനിലെ പ്രശസ്തമായ മാർക്കറ്റാണിത്. ലണ്ടനിലെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്ന ഈ മാർക്കറ്റിൽ ആയിരത്തിലധികം കടകളാണുള്ളത്. ഏതാണ്ട്…

0 Comments

മകളുടെ ചുണ്ടിൽ ചുംബിക്കുന്ന പിതാവിന്റെ ഫോട്ടോ; വിമർശനവുമായി നിരവധിപേർ രംഗത്ത്, സംഭവം വിവാദമായപ്പോൾ പിതാവിന്റെ മറുപടി ഇങ്ങനെ.

ലണ്ടന്‍: ഏഴു വയസ്സുകാരിയായ മകളുടെ ചുണ്ടില്‍ ചുംബിച്ച പിതാവ് സോഷ്യൽ മീഡിയയിലൂടെ വിമർശനത്തിന് ഇരയായി. പ്രശസ്ത ഫുട്ബാൾ തരാം ഡേവിഡ് ബെക്കമാണ് തന്ടെ മകൾ ഹാര്‍പെറിന്റെ ചുണ്ടിൽ…

0 Comments

അടുത്ത 48 മണിക്കൂർ നിർണായകം; ഖത്തറിനെതിരെയുള്ള ഉപരോധം കടുപ്പിക്കാനൊരുങ്ങി സൗദി അടക്കമുള്ള അറബ് രാഷ്ട്രങ്ങൾ; ഇടനില ചർച്ചക്കായി അവസരം ചോദിച്ച് കുവൈത്ത് ഭരണാധികാരിയും

റിയാദ് : ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയ സൗദി അടക്കമുള്ള മറ്റു അറബ് രാജ്യങ്ങൾ കൂടുതല്‍ ഉപരോധ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായി സൂചന. ഇതിന്ടെ ഭാഗമായി ഖത്തറിന് മുന്നിൽ…

0 Comments

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ബോംബ് സ്‌ഫോടനം: നാലുപേര്‍ കൊല്ലപ്പെട്ടു.

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റ് ട്രൈബല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനും രണ്ട് അര്‍ധസൈനികരും ഒരു പ്രദേശവാസിയുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപം പ്ലാസ്റ്റിക്…

0 Comments

മനുഷ്യജീവിതത്തിന് യാതൊരു വിലയും കല്‍പ്പിക്കാത്ത ഉത്തര കൊറിയയോട് ഇനി ക്ഷമിക്കാന്‍ സാധിക്കില്ല-ട്രംപ്.

വാഷിംഗ്ടണ്‍: ഉത്തരകൊറിയ പരിധിവിടുകയാണെന്നും അവരോട് ഇനി ക്ഷമിക്കാന്‍ സാധിക്കില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനുഷ്യജീവിതത്തിന് ഉത്തര കൊറിയ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. ആണവായുധ വിഷയത്തില്‍ അവരുമായി…

0 Comments

വര്‍ഷങ്ങള്‍ നീണ്ട പ്രണയ സാഫല്യം: മെസ്സി ബാല്യകാല സഖിയുടെ കഴുത്തില്‍ മിന്നു കെട്ടി.

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ രാജകുമാര്‍ മെസ്സി ഒടുവില്‍ തന്റെ ബാല്യകാല സഖിയുടെ കഴുത്തില്‍ മിന്നു കെട്ടി. മെസ്സിയുടെയും കാമുകി അന്റോണെല്ല റോകുസോയുടേയും വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് വിവാഹത്തില്‍…

0 Comments

ചൈനയില്‍ 1700വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി.

ചൈന: ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലെ ക്വിന്‍ഗായില്‍ 1700 വര്‍ഷത്തിലധികം പഴക്കമുള്ള മമ്മി കണ്ടെത്തി. യവ്വന പ്രായത്തില്‍ മരിച്ചതെന്ന് കരുതുന്ന പുരുഷ മമ്മിയാണ് കണ്ടെത്തിയത്. ശാന്തമായ മുഖഭാവത്തോടെ…

0 Comments

ലോക രാഷ്ട്രങ്ങളിലധികവും ട്രംപിന്റെ മെക്‌സികോ മതില്‍ എന്ന ആശയത്തെ എതിര്‍ത്തു; മുസ്ലിം രാഷ്ട്രങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാ അനുമതി നിഷേധിച്ചതും വലിയ തിരിച്ചടിയായി; ട്രംപിന്റെ ഭരണം പരാജയമെന്ന് സര്‍വേ ഫലം

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് ചുമതലയേറ്റിട്ട് കുറച്ചുമാസങ്ങളെ ആയിട്ടുള്ളുവെങ്കിലും അമേരിക്കയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചതായി സര്‍വേ റിപോര്‍ട്ട്. ട്രംപിന്റെ നയങ്ങള്‍ ലോകരാജ്യങ്ങളെ ചോടിപ്പികുന്ന രീതിയിലാണ്. ട്രംപിന്റെ പുതിയ…

0 Comments

നിയന്ത്രണം വിട്ട ബസ്സ് കാൽനടക്കാരനെ ഇടിച്ചിട്ടു; ആളുകൾ ഓടിക്കൂടിയെങ്കിലും തെറിച്ചുവീണയാളെ കണ്ടത്താനായില്ല; സമീപത്തെ സിസിടിവി പരിശോധിച്ച നാട്ടുകാർ അപകട ദൃശ്യം കണ്ട് ഞെട്ടി.

ലണ്ടന്‍: നിയന്ത്രണം വിട്ട ബസ്സ് നടന്ന് പോകുകയായിരുന്ന മധ്യവയസ്കനെ ഇടിച്ചിട്ടു. ആളുകൾ ഓടിക്കൂടിയെങ്കിലും തെറിച്ചുവീണയാളെ കണ്ടത്താനായില്ല. ബ്രിട്ടനിലെ റീഡിങ്ങിലെ ഒരു ബാറിന് മുന്നിലാണ് സംഭവം. ഇതോടെ അപകടംവരുത്തിയ…

0 Comments