ന്യൂസ് ചാനലിന്റെ ഓഫീസില്‍ കയറിയ പാമ്പിനെ യുവതി പിടിച്ചെടുത്ത് സഞ്ചിയിലാക്കി, വീഡിയോ കാണാം
ഓസ്‌ട്രേലിയ: ന്യൂസ് ചാനലിന്റെ ഓഫീസില്‍ കയറിയ പാമ്പിനെ യുവതി പിടിച്ചെടുത്ത് സഞ്ചിയിലാക്കി. പുരുഷന്‍മാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ നോക്കി നില്‍ക്കെയാണ് യുവതി പാമ്പിനെ പിടിച്ച് സഞ്ചിയിലാക്കിയത്. പാമ്പിനെ…