ചൈനയിലെ ബുദ്ധന്റെ രൂപത്തിലുള്ള സബര്‍ജെല്ലിയുടെ പിന്നിലെ കഥ ഇങ്ങനെ…!
ചൈന: ചൈനയിലെ ജിയാങ്‌സുവിലെ മാര്‍ക്കറ്റുകളില്‍ മാത്രം കണ്ടു വരുന്നവയാണ് വളരെ പ്രത്യേകതയുള്ള ഈ സബര്‍ജെല്ലികള്‍. ലോകത്ത് മറ്റെവിടെയും കിട്ടാത്തത് എന്ന് പറഞ്ഞ് കച്ചവടക്കാര്‍ പുകഴ്ത്തിപ്പറയുന്ന ഈ സബര്‍ജെല്ലിയുടെ…