ഖത്തറിനെതിരായ ഉപരോധം സാമ്പത്തികയുദ്ധം; ഈ യുദ്ധത്തില്‍ ഖത്തർ വിജയിച്ചുകൊണ്ട് മറികടന്നതായി സാമ്പത്തിക വിദഗ്ദര്‍
ദോഹ: ഖത്തറിനെതിരെ അറബ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധം ഖത്തറിന്‍റെ സാമ്പത്തികാവസ്ഥയെ തകര്‍ക്കാനുള്ള സാമ്പത്തിക യുദ്ധം ആയിരുന്നു എന്നും, ഈ യുദ്ധത്തില്‍ ഖത്തര്‍ വിജയംകൊണ്ട് മറികടന്നതായും സാമ്പത്തിക വിദഗ്ദര്‍.…