സദ്യ ഒരുക്കി ബോളിവുഡ് താരങ്ങളുടെ ഓണാഘോഷം; ന്യൂയോര്‍ക്കില്‍ നിന്ന് അവര്‍ മലയാളികള്‍ക്ക് ആശംസകളും നേര്‍ന്നു

ന്യൂയോര്‍ക്ക്: ഓണം മലയാളികളുടെ മാത്രമല്ല എന്ന് തെളിയിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. മലെയ്ക അറോറ, അമൃത അറോറ, കരിഷ്മ കപൂര്‍ എന്നിവരാണ് കേരളീയ ശൈലിയില്‍ തൂശനിലയിട്ട് സദ്യയുണ്ട് ഓണമാഘോഷിച്ചത്.…

0 Comments

ഉത്തരകൊറിയ ഹൈട്രജന്‍ ബോംബ് പരീക്ഷിച്ചു; അമേരിക്ക ആശങ്കയില്‍

സോള്‍: ആറാമതും ഹൈട്രജന്‍ ബോംബ് പരീക്ഷിച്ചതായി ഉത്തരകൊറിയ. ഉത്തര കൊറിയന്‍ വാര്‍ത്ത ഏജന്‍സിയാണ് ഈ വിവരം പുറത്തുവിട്ടത്. നേരത്തെ വീണ്ടും ആണവ പരീക്ഷണം നടത്തിയെന്ന രീതിയിലാണ് വാര്‍ത്തകള്‍…

0 Comments

അമേരിക്കയില്‍ തേനീച്ചകള്‍ മരണത്തിന്റെയും അതിനുശേഷമുള്ള പുതുജീവന്റെയും പ്രതീകം; തേനീച്ചകളുമായി ഗര്‍ഭിണിയായ യുവതിയുടെ അതിസാഹസികമായ ഫോട്ടോഷൂട്ട്‌

ഫ്ലോറിഡ: അമേരിക്കയില്‍ തേനീച്ചകള്‍ എന്നാല്‍ മരണത്തിന്റെയും അതിനുശേഷമുള്ള പുതുജീവന്റെയും പ്രതീകമാണ്. രണ്ടുതവണ ഗര്‍ഭം അലസിപ്പോയ തനിക്ക് ഇത്തവണ തേനീച്ചകളുടെ രൂപത്തില്‍ ഭാഗ്യം കൈവരുമെന്ന പ്രതീക്ഷയില്‍ എമിലി മുള്ളര്‍…

0 Comments

ടെന്നീസ് താരം സെറീന വില്യംസ് പെണ്‍കുഞ്ഞിന്റെ അമ്മയായി

ഫ്‌ളോറിഡ: വെള്ളിയാഴ്ച ഫ്‌ലോറിഡയിലെ സെന്റ് മേരിസ് മെഡിക്കല്‍ സെന്ററിലായിരുന്നു കുഞ്ഞ് സെറീനയുടെ പിറവി. മുപ്പത്തിയഞ്ചുകാരിയായ സെറീനയെ ബുധനാഴ്ചയായിരുന്നു വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കല്‍ സെന്ററില്‍…

0 Comments

ബ്ലുവെയില്‍ ഗെയിമിന്റെ അഡ്മിനെ പിടികൂടി. 50 ടാസ്‌കുകള്‍ പൂര്‍ത്തിയാക്കാതെ കളിയില്‍ നിന്ന് ഒഴിയുന്നവരെ ഭീഷണിപ്പെടുത്തിയ സാഹചര്യത്തിലാണ് കുടുങ്ങിയത്.

മോസ്‌കോ: ബ്ലൂവെയില്‍ ഗെയിമിന്റെ അഡ്മിനായി കൈകാര്യം ചെയ്യുന്ന 17 കാരിയായ റഷ്യന്‍ യുവതിയെ അറസ്റ്റു ചെയ്തു. ഗെയ്മിലെ 50 ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഗെയിം കളിക്കുന്നവരുടെ ജീവനെടുക്കുമെന്ന ഭീഷണി…

0 Comments

അറഫ സംഗമം ഇന്ന്. സര്‍വവും ലോക രക്ഷിതാവിനു സമര്‍പ്പിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ലക്ഷക്കണക്കിനു വിശ്വാസികള്‍

  മക്ക: സര്‍വവും ലോക രക്ഷിതാവിനു സമര്‍പ്പിച്ച് പ്രാര്‍ഥനാനിര്‍ഭരമായ മനസ്സോടെ ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. ദേശ, രാഷ്ട്ര, വര്‍ണ വ്യത്യാസമില്ലാതെ തൂവെള്ള വസ്ത്രമണിഞ്ഞ് ഒരേ…

0 Comments

എന്റെ വീട്ടില്‍ ചീങ്കണ്ണിയും വന്നിട്ടില്ല പാമ്പും വന്നിട്ടില്ല; സോഷ്യല്‍ മീഡിയയില്‍ വന്ന വാര്‍ത്തയുടെ നിജ സ്ഥിതി വെളിപ്പെടുത്തി നടന്‍ ബാബു ആന്റണി

വാഷിംഗ്ടണ്‍: ഹാര്‍വി ചുഴലിക്കാറ്റിനോടനുബന്ധിച്ച് നടന്‍ ബാബു ആന്റണിയുടെ നഗരത്തിലുള്ള വസതിയില്‍ ചീങ്കണ്ണിയും പാമ്പും ഒഴുകിയെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം വൈറലായിരുന്നു. ബാബു ആന്റണിയുടെ സഹോദരനും നടനുമായ തമ്പി…

0 Comments

വന്നു, അന്ന് ഞങ്ങള്‍ പറഞ്ഞ ഓഗസ്റ്റ്; മാര്‍ക്ക് സുക്കര്‍ബര്‍ഗിന് രണ്ടാമത്തെ പുത്രി പിറന്നു

കാലിഫോര്‍ണിയ: സിറ്റി മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് രണ്ടാം പ്രാവശ്യം പിതാവായി. അവള്‍ക്ക് അവര്‍ പേരുമിട്ടു, ഓഗസ്റ്റ്. തന്റെ പുതിയ രണ്ടാമത്തെ മകളെ ലോകത്ത് പരിചയപ്പെടുത്താന്‍ ഫേസ്ബുക്കില്‍ സുക്കര്‍ബര്‍ഗ്…

0 Comments

അടിച്ചു മോനെ….48,000 കോടിയിലധികം തുക ലോട്ടറിയടിച്ചു; 53 കാരി ജോലി രാജിവെച്ചു

വാഷിങ്ടണ്‍: മസാച്യുസെറ്റസിലെ മേഴ്സി മെഡിക്കല്‍ സെന്റര്‍ ജീവനക്കാരിയായ മാവിസ് വാന്‍സിക് എന്ന 53 കാരിയെ മലയാളികള്‍ അറിഞ്ഞിരിക്കണം. ലോട്ടറി അടിച്ചിട്ട് ജോലി രാജിവെക്കാനും, പണിയെടുക്കാതെ ജീവിക്കാനും ഒരു…

0 Comments

‘ബിഗ് കൺട്രി’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വ ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു

ഫ് ളോറിഡ: 'ബിഗ് കണ്‍ട്രി' എന്ന പേരില്‍ ആരാധകര്‍ വിളിക്കുന്ന പ്രമുഖ ബോഡി ബില്‍ഡര്‍ ഡാളസ് മക്കാര്‍വ (26)റെ മരിച്ച നിലയില്‍ കണ്ടെത്തി.വസതിയിലെത്തിയ കൂട്ടുകാരിയും ഗുസ്തിക്കാരിയുമായ ഡാന്‍…

0 Comments