അമേരിക്കൻ പ്രസിഡണ്ട് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിമ്മും ന‍ഴ്സറി കുട്ടികളെ പോലെ: റഷ്യ

മോസ്‌കോ: അമേരിക്കയും ഉത്തര കൊറിയയും നടത്തുന്ന പോർവിളികളെ പരിഹസിച്ച് റഷ്യ രംഗത്തെത്തി.ട്രംപും കിമ്മും ന‍ഴ്സറിക്കുട്ടികളെ പോലെയാണ് പെരുമാറുന്നതെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവ് കുറ്റപ്പെടുത്തി. ഉത്തര കൊറിയയെ…

0 Comments

സപ്തംബര്‍ 23 നു ലോകാവസാനമോ..? ; മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും പ്രചരിക്കുന്ന പ്രവചനം തെറ്റാണെന്ന് ശാസ്ത്രജ്ഞര്‍

ന്യൂയോര്‍ക്ക്: മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഒരു കഥ പ്രചരിക്കുകയാണ്, സപ്തംബര്‍ 23 നു അതായത് ഈ ശനിയാഴ്ച ലോകം അവസാനിമെന്നാണ് പറയുന്നത്. ലോകമെമ്പാടുമുള്ള ലോകാവസാന പ്രചാരകരുടെ പ്രതീക്ഷകള്‍…

0 Comments

റോഹിങ്ക്യക്കാർക്ക്​ സൗദി ഭരണാധികാരി സൽമാൻ രാജാവി​ന്റെ വക 15 ദശലക്ഷം അമേരിക്കന്‍ ഡോളർ ധനസഹായം

സൗദി: മ്യാൻമർ ഗവർമെന്റിന്റെ കടുത്ത നടപടികളെ തുടർന്ന്​ ദുരിതമനുഭവിക്കുന്ന റോഹിങ്ക്യൻ ജനതക്ക്​ ആശ്വാസമേകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. മ്യാൻമറിൽ നിന്ന്​ പലായനം ചെയ്​ത ​റോഹിങ്ക്യക്കാർക്ക്​ സല്‍മാന്‍…

0 Comments

മലേഷ്യയിലെ മതപഠന സ്‌കൂള്‍ തീവെക്കാന്‍ കാരണം മുന്‍വൈരാഗ്യം; സംഭവത്തിന് പിന്നില്‍ ലഹരിക്കടിമപ്പെട്ട ഏഴുകുട്ടികള്‍

കോലാലംപൂര്‍: മലേഷ്യന്‍ തലസ്ഥാനമായ കോലാലംപൂരിലെ ദാറുല്‍ ഖുര്‍ആന്‍ ഇത്തിഫാഖിയ സ്‌കൂളില്‍ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടുത്തവുമായി ബന്ധപ്പെട്ട് ഏഴ് കുട്ടികളെ മലേഷ്യന്‍ പോലീസ് അറസ്റ്റു ചെയ്തു. 11…

0 Comments

മുഖം കഴുകാനായി തടാകത്തില്‍ കൈ നീട്ടിയ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകനെ മുതല പിടികൂടി; സംഭവം ശ്രീലങ്കയിലെ എലിഫെന്റ് റോക്കില്‍; കടിച്ചുവലിച്ചുകൊണ്ടുപോയ മുതല പിന്നീട് ചെയ്തത്

കൊളമ്പോ: മുഖം കഴുകാനായി വെള്ളമെടുക്കാന്‍ തടാകത്തിലേക്ക് കൈനീട്ടിയിരുന്ന പത്രപ്രവര്‍ത്തകനെ മുതല കടിച്ചുവലിച്ചു കൊണ്ടുപോയി. ശ്രീലങ്കയില്‍ സര്‍ഫിങ് ഹോളിഡേയ്ക്ക് പോയ ബ്രിട്ടണിലെ ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മാക്ലീനെ(24)…

0 Comments

ഉത്തരകൊറിയ ജപ്പാനെ കടലില്‍ മുക്കുമോ..? ; ജപ്പാനെ ആശങ്കയിലാഴ്ത്തി ഭീഷണിക്ക് പിന്നാലെ മിസൈല്‍ പരീക്ഷണവും

സോള്‍: ആണവായുധ പരീക്ഷണങ്ങളെ തുടര്‍ന്ന് യൂ.എന്‍ രക്ഷാ സമതി ഉത്തരകൊറിയക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ ജപ്പാന് ഭീഷണിയുയര്‍ത്തി വീണ്ടും മിസൈല്‍ പരീക്ഷണം. ഏത് തരത്തിലുള്ള മിസൈലാണ് പരീക്ഷച്ചതെന്ന്…

0 Comments

അമേരിക്കയെ ചാരവും പുകയുമാക്കും, ജപ്പാനെ കടലില്‍ മുക്കും; ഐക്യരാഷ്ട്രസഭയുടെ ഉപരോധത്തെ പിന്തുണച്ച അമേരിക്കയ്ക്കും ജപ്പാനുമെതിരെ ഉത്തരകൊറിയ

ഉത്തരകൊറിയ: കഴിഞ്ഞ ദിവസം തങ്ങൾക്കെതിരെ ഐക്യരാഷ്ട്രസഭ പാസാക്കിയ ഉപരോധത്തെ പിന്തുണച്ചതിന്റെ പേരിൽ അമേരിക്കയ്ക്കും ജപ്പാനുമെതിരെ ഉത്തരകൊറിയയുടെ ഭീഷണി. അണ്വായുധം ഉപയോഗിച്ച് അമേരിക്കയെ ചാരവും പുകയുമാക്കി മാറ്റുമെന്നും ജപ്പാനെ…

0 Comments

മലേഷ്യയിലെ മതപഠന സ്‌കൂളില്‍ വന്‍ തീപിടുത്തം; വിദ്യാര്‍ഥികളടക്കം 25പേര്‍ വെന്തുമരിച്ചു

ക്വാലാലമ്പൂര്‍: മലേഷ്യന്‍ സ്‌കൂളിലുണ്ടായ തീപിടുത്തത്തില്‍ വിദ്യാര്‍ഥികളടക്കം 25 പേര്‍ മരിച്ചു. മലേഷ്യന്‍ തലസ്ഥാന നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.15 ഓടെയാണ് സംഭവം. തീപിടുത്തത്തില്‍ 23 കുട്ടികളും രണ്ട്…

0 Comments

തൂക്കിലേറ്റി 86 വര്‍ഷത്തിനു ശേഷം ബ്രിട്ടീഷ് പോലീസ് ഉദ്യേഗസ്ഥനെ കൊലപ്പെടുത്തിയ ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കാൻ പാക് അഭിഭാഷകന്‍ കോടതിയില്‍

ലാഹോർ: ബ്രിട്ടീഷ് പൊലീസ് ഉദ്യേഗസ്ഥനെ കൊലപ്പെടുത്തിയ കേസില്‍ ഭഗത് സിംഗിന്റെ നിരപരാധിത്വം തെളിയിക്കാൻ പാകിസ്ഥാനിലെ അഭിഭാഷകൻ കോടതിയെ സമീപിച്ചു. പാകിസ്ഥാന്‍ അഭിഭാഷകനായ ഇംതിയാസ് റാഷിദ് ഖുറേഷിയാണ് ലാഹോര്‍…

0 Comments

ഐ. എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന് മോചനം; വഴിതെളിച്ചത് ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍

ദുബായ്: കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിന് യെമനിലെ ഏദനില്‍നിന്ന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം (ഫാ. തോമസ്) ഉഴുന്നാലിനെ ഒമാന്‍ സര്‍ക്കാരിന്റെ സഹായത്തോടെ മോചിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.…

0 Comments