കാണാന്‍ സുന്ദരിയാണ് പക്ഷേ…. കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നു
സോള്‍: ഉത്തരകൊറിയയുടെ ഭരണനേതൃത്വത്തിലേക്ക് കിം ജോങ് ഉന്‍ 28 കാരിയായ സഹോദരിയെ കൊണ്ടുവരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഇവരെ രാജ്യത്തെ ഉന്നതാധികാര സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായി നിയമിച്ചതായാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച…