പാക്കാസ്ഥാനില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത; പി.ടി.ഐ ഏറ്റവും വലിയ ഒറ്റകക്ഷി

കറാച്ചി: പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ തൂക്ക് മന്ത്രിസഭയ്ക്ക് സാധ്യത. 42 ശതമാനം വോട്ടെണ്ണിയപ്പോള്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ഖാന്‍ നേതൃത്വം നല്‍കുന്ന പാക്കിസ്ഥാന്‍ തെഹ്‌റിക് ഇ ഇന്‍സാഫ് (പി.ടി.ഐ)…

0 Comments

പാക്കിസ്ഥാനില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടേ വന്‍ സ്‌ഫോടനം; 31 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്ലാമബാദ്: ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലികളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന പാക്കിസ്ഥാനിലെ ക്വറ്റയില്‍ ബോംബേറും വെടിവപ്പും. കനത്ത സുരക്ഷയിലും ബലൂചിസ്ഥാനിലെ ക്വറ്റയില്‍ വന്‍ സ്‌ഫോടനമാണ് ഉണ്ടായത്. കറാച്ചിയിലെ ലര്‍ക്കാന…

0 Comments

പാക്കിസ്ഥാന്‍ പോളിംഗ് ബൂത്തിലേക്ക്; ഇമ്രാൻ്റെ പാര്‍ട്ടിക്ക് മുന്‍തൂക്കം

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. തെരഞ്ഞെടുപ്പിനായി രാജ്യത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിറ്റുള്ളത്. അവസാന വട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. രാജ്യത്തെ 85,000 പോളിംഗ് ബൂത്തുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്…

0 Comments

ഏതന്‍സിലെ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു; നിരവധി കുടുംബങ്ങളെ സുരക്ഷിത മേഖലയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു

ഏതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലുണ്ടായ കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 50 കവിഞ്ഞു. സംഭവത്തില്‍ 150 ഓളം പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഏതന്‍സിലെ പട്രാസില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു…

0 Comments

ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് വിയറ്റ്നാമില്‍ വെള്ളപ്പൊക്കം; 19 പേര്‍ മരിച്ചു

വിയറ്റ്നാം: ഹനോയിയില്‍ ശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 19 പേര്‍ മരിച്ചു. മധ്യ-വടക്ക് വിയറ്റ്നാമിലാണ് സണ്‍ ടിന്‍ ചുഴലിക്കാറ്റും തുടര്‍ന്നു വെള്ളപ്പൊക്കവുമുണ്ടായത്. 17 പേര്‍ക്ക് പരിക്കേറ്റു. 13…

0 Comments

പുറംലോകവുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല; കഴിഞ്ഞ 22 വര്‍ഷമായി ഒരു കാടിൻ്റെ ഏകാധിപതിയാണ്; ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന മനുഷ്യൻ്റെ അപൂർവ്വ ദൃശ്യം

ബ്രസീൽ: ഒരുവനത്തിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുന്ന ഒരുമനുഷ്യൻ. പുറംലോകവുമായി ഇയാൾക്ക് യാതൊരു ബന്ധവുമില്ല. ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന നാം അറിയണം നമുക്ക് ചുറ്റും നാം പോലുമറിയാത്തമനുഷ്യർ ജീവിക്കുന്നു…

0 Comments

അഫ്ഗാനിസ്ഥാനില്‍ 11 ഐ.എസ് ഭീകരര്‍ കീഴടങ്ങി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ 11 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കീഴടങ്ങി. ജസ്വാന്‍ പ്രവിശ്യയിലെ ഷെബെര്‍ഖാനില്‍ വച്ചാണ് കീഴടങ്ങല്‍. ദര്‍സാബ് ജില്ലയില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നവരാണ് കീഴടങ്ങിയതെന്ന് പോലീസ്…

0 Comments

ഇരയാണെന്ന് കരുതി എട്ടുവയസുള്ള പെണ്‍കുട്ടിയെ ഭീമന്‍ പരുന്ത് പിടികൂടി;പിന്നീട് സംഭവിച്ചത്

ബിഷ്‌കെക്ക്(കിര്‍ഗിസ്ഥാന്‍); ഭീമന്‍ പരുന്തിന്റെ പിടിയില്‍നിന്നും എട്ടുവയസുകാരിയെ രക്ഷപെടുത്തി. ഇരയാണെന്ന് കരുതി എട്ടുവയസുള്ള പെണ്‍കുട്ടിയെ ലക്ഷ്യമാക്കി പറന്നെത്തിയ ഭീമന്‍ പരുന്ത് പെണ്‍കുട്ടിയെ റാഞ്ചാന്‍ ശ്രമിച്ചെങ്കിലും ഓടിക്കൂടിയവര്‍ കുട്ടിയെ രക്ഷിക്കുകയായിരുന്നു.…

0 Comments

ആദ്യമായി ജോലിക്ക് പോകേണ്ട ദിവസം വാഹനം കേടായി; പകരം നടന്നത് 32 കിലോ മീറ്റര്‍; സംഭവം തിരിച്ചറിഞ്ഞ കമ്പനി മേധാവി യുവാവിനോട് ചെയ്തത്

അമേരിക്ക: ആദ്യമായി ജോലിക്ക് പോകേണ്ട ദിവസം വാഹനം കേടായി. പകരം നടന്നത് 32 കിലോ മീറ്റര്‍. വാള്‍ട്ടര്‍ കാര്‍ എന്ന അമേരിക്കയിലെ അലബാമ സ്വദേശി ജോലിയോടുള്ള ആത്മാര്‍ത്ഥതയില്‍…

0 Comments

അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ തമാശക്കെന്നോണം പൊതുനിരത്തില്‍ പിച്ചയെടുത്തു; മലയാളികളുടെ ചിരികൂട്ടുകെട്ട് ധര്‍മ്മജനും പിഷാരടിയും, പിന്നീട് സംഭവിച്ചത്

കൊച്ചി: മലയാളികളുടെ ചിരി കൂട്ടുകെട്ടാണ് ധര്‍മ്മജനും രമേശ് പിഷാരടിയും. ഇവര്‍ രണ്ട് പേരും ഇടയ്ക്കിടെ ചില തമാശകള്‍ ഒപ്പിക്കാറുമുണ്ട്. എന്നാല്‍ ഈ അടുത്തിടെ അമേരിക്കയില്‍ ഒപ്പിച്ച ഒരു…

0 Comments