ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കു തകര്‍പ്പന്‍ വിജയം
മാഞ്ചസ്റ്റര്‍: ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 159 എടുത്തു. മറുപടി…
മാഞ്ചസ്റ്റര്‍: ആദ്യ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്കു എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 159 എടുത്തു. മറുപടി…
ലണ്ടണ്‍: ട്വന്റി 20 യില്‍ അയര്‍ലന്‍ഡിനെതിരായ പരമ്പര നേട്ടത്തിനുശേഷം യഥാര്‍ഥ 'പരീക്ഷണ'ത്തിനായി ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇന്ന് ഇറങ്ങും. മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം…
റഷ്യ: ജപ്പാന്‍ ബെല്‍ജിയത്തോട് അക്ഷരാര്‍ത്ഥത്തില്‍ പൊരുതി കീഴടങ്ങി എന്ന് തന്നെ പറയാം. എന്നാല്‍ ആ തോല്‍വി ജപ്പാന്‍ ആരാധകരുടെ നെഞ്ച് തകര്‍ത്തു. അവര്‍ക്ക് കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല. എന്നിട്ടും…
റോസ്റ്റോവ്: അവസാനം വരെ ആവേശം നിറഞ്ഞ ലോകകപ്പ് ഫുട്‌ബോള്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാനെ മറികടന്ന് ബല്‍ജിയം. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബല്‍ജിയത്തിന്റെ വിജയം. ജൂലൈ ആറിന് നടക്കുന്ന ക്വാര്‍ട്ടര്‍…
ബാങ്കോക്ക്(തായ്ലന്‍ഡ്): ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീമിലെ 12 കുട്ടികളെയും അവരുടെ കോച്ചിനെയും 10 ദിവസങ്ങളുടെ തിരച്ചലിന് ശേഷം കണ്ടെത്തി. കനത്ത മഴയില്‍ അഭയം തേടിയ ഫുട്‌ബോള്‍ ടീമാണ്…
റഷ്യ: ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ റഷ്യയോട് ഏറ്റ തോല്‍വിക്ക് പിന്നാലെ സ്‌പെയിന്‍ താരം ആന്‍ന്ദ്രെ ഇനിയേസ്റ്റ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 2010 ല്‍ നടന്ന ലോകകപ്പ് ഫൈനലില്‍…
റഷ്യ: വമ്പന്‍മാരെല്ലാം കീഴടങ്ങി. ഇനി ആകെ പറയാനുള്ളത് ബ്രസില്‍ മാത്രം. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് ബ്രസില്‍ ഇന്ന് മെക്സിക്കോയെ നേരിടും. അര്‍ജന്റീന അമ്പേ പരാജയപ്പെട്ടതിനാല്‍ നെഞ്ചിടിപ്പോടെ മല്‍സരം…
റഷ്യ: ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്കായുള്ള ലൈനപ്പ് പൂര്‍ത്തിയായി. ജര്‍മനി ഒഴികെ വമ്പന്‍മാരെല്ലാം അവസാന പതിനാറിലെത്തിയിട്ടുണ്ട്. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. കളിച്ച മൂന്ന് മത്സരവും…
ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലി ഇന്ത്യയിലെ പ്രശസ്തവും പുരാതനവുമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. കൂടാതെ ഇന്ത്യന്‍ ജനതയോടപ്പം ഭക്ഷണ…
തായ്ലന്‍ഡ്: വടക്കന്‍ തായ്ലന്‍ഡില്‍ നടക്കുന്ന ഒരു രക്ഷാ പ്രവര്‍ത്തനത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഫുട്ബോള്‍ കളിക്കുകയായിരുന്ന 12 പേരും ഇവരുടെ പരിശീലകനും ഒരു ഗുഹയില്‍ അകപെട്ടൂ…