അടിക്ക് തിരിച്ചടി; മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം;  റെക്കോഡുമായി നായകന്‍വിരാട് കോഹ്ലി

ലണ്ടണ്‍: രോഹിത് ശര്‍മയുടെ സെഞ്ചുറി കരുത്തില്‍ ഇംഗ്ലണ്ടിനെതിരേ അവസാന ട്വിന്റി 20 ഇന്ത്യ സ്വന്തമാക്കി. വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ആതിഥേയരായ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ്…

0 Comments

പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബിര്‍ വിവാഹിതനാകുന്നു

ന്യൂയോര്‍ക്ക്: പ്രശസ്ത പോപ്പ് ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ വിവാഹിതനാകുന്നു. മോഡല്‍ ഹെയ്‌ലി ബാള്‍ഡ്‌വിന്‍ ആണ് വധു. 2016 പിരിഞ്ഞ പ്രണയ ജോഡികള്‍ ഒരു മാസം മുമ്പാണ് വീണ്ടും…

0 Comments

ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വെടിയേറ്റു മരിച്ചു

കന്‍സാസ്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി വെടിയേറ്റു മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയായ ശരത് കൊപ്പു (25)ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കന്‍സാസ് സിറ്റിയില്‍ കഴിഞ്ഞ…

0 Comments

ഇന്ത്യക്കാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുവദിക്കുന്ന വിസയുടെ എണ്ണം കുറയുമെന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്

കുവൈത്ത്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിന് ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണം കുറയുന്നതായി റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി…

0 Comments

അഴിമതി കേസ്; മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരിഫിനും മകള്‍ക്കും ജയില്‍ ശിക്ഷ

ലാഹോര്‍(പാക്കിസ്ഥാന്‍): അഴിമതി കേസില്‍ മുന്‍ പാക് പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലിം നേതാവുമായ നവാസ് ഷരീഫിന് പത്തു വര്‍ഷം തടവ്. മകള്‍ മറിയത്തെ ഏഴു വര്‍ഷത്തേക്കും മരുമകന്‍ മുഹമ്മദ്…

0 Comments

പെറ്റമ്മയെ മകന്‍ വൃദ്ധസദനത്തില്‍ കൊണ്ടുവിടാനൊരുങ്ങി; സംഭവമറിഞ്ഞ മാതാവ് മകനോട് ചെയ്തത്

വാഷിങ്ടണ്‍: 92 കാരിയായ പെറ്റമ്മ തന്നെ സ്വന്തം മകനെ വെടിവെച്ചുകൊന്നു. അമേരിക്കയിലെ അരിസോണയിലാണ് സംഭവം. വൃദ്ധസദനത്തില്‍ കൊണ്ടുവിടുമെന്ന് ഭീഷണി പെടുത്തിയതിനെ തുടര്‍ന്നാണ് 72 കാരനായ മകനെ അമ്മ…

0 Comments

കലാശ പോരാട്ടത്തിന് ഇനി മണിക്കൂറുകള്‍ മാത്രം; ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

മോസ്‌കൊ: ലോകകപ്പ് ഫുട്‌ബോളിലെ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മത്സരത്തില്‍ ഫ്രാന്‍സ് ഉറുഗ്വായെ നേരിടും. ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്ക് നിഷ്‌നി സ്റ്റേഡിയത്തില്‍ വച്ചാണ് ആദ്യ…

0 Comments

പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ; ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സരം ഇന്ന് കാര്‍ഡിഫില്‍

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലെ മികച്ച വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് രണ്ടാം ട്വന്റി 20 മത്സരത്തിന്നിറങ്ങുന്നു. പരമ്പര ലക്ഷ്യമിട്ടാണ് കോഹ്ലിയും കൂട്ടരുടെയും വരവ്. മൂന്ന് മത്സരങ്ങളുടെ…

0 Comments

തായ് ഗുഹയില്‍ ഓക്‌സിജൻ്റെ അളവ് കുറയുന്നു; ഗുഹയില്‍ അകപ്പെട്ട കുട്ടികള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരു നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു

ബാങ്കോക്ക്: തായ്‌ലാന്‍ഡ് ഗുഹയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ മുന്‍ നാവികസേനാ ഉദ്യോഗസ്ഥന്‍ മരിച്ചു. സമര്‍ണ്‍ കുനന്‍ (38) ആണ് മരിച്ചത്. ഗുഹയില്‍ എയര്‍ടാങ്ക് സ്ഥാപിക്കുന്നതിനിടെയാണ് മരണം. ഓക്‌സിജന്‍ കിട്ടാതെയാണ്…

0 Comments

അര്‍ജന്റെീനയെ സൗജന്യമായി പരിശീലിപ്പിക്കാന്‍ തയ്യാറെന്ന് മറഡോണ

അര്‍ജന്റെീന: ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തില്‍ നിന്ന് ക്വാര്‍ട്ടര്‍ കാണാതെ തലകുനിച്ച് ഇറങ്ങി പോകേണ്ടി വന്ന അര്‍ജന്റീനിയന്‍ ടീം ആരാധകര്‍ക്ക് ഇപ്പോഴും മനസിന്റെ വേദനയാണ്. ഇതിനിടെ ഒരുപാട് വിമര്‍ശനങ്ങളും…

0 Comments