യു.എ.ഇ ബലിപെരുന്നാള്‍ അവധികള്‍ പ്രഖ്യാപിച്ചു
അബുദാബി: യു.എ.ഇ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സൗദി അറേബ്യയില്‍ ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതോടെയാണ് അവധി പ്രഖ്യാപിച്ചത്. പൊതുമേഖലയ്ക്ക് ഏഴ് ദിവസത്തെ…