അറഫാ സംഗമം ഇന്ന്; വിശ്വാസികള്‍ മക്കയില്‍ ഒത്തു ചേരും
മക്ക: ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ 20 ലക്ഷത്തോളം തീര്‍ഥാടകര്‍ ഇന്ന് അറഫയില്‍ സംഗമിക്കും. സ്ഫുടം ചെയ്ത മനസുമായി അനുഗ്രഹങ്ങളുടെ കേദാരമായ വിശുദ്ധ മക്കയില്‍ പ്രാര്‍ഥനയില്‍ കഴിഞ്ഞിരുന്ന വിശ്വാസ ലക്ഷങ്ങള്‍…