പാമ്പുകടിയേറ്റ യുവതി ചികിത്സയ്‌ക്കെത്തി; യുവതിയെ കണ്ട് പേടിച്ച ആശുപത്രിയധികൃതരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ വൈറലായി
ബെയ്ജിംഗ്: ചൈനീസ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറഞ്ഞ് നില്‍ക്കുന്നത് പാമ്പുകടിയേറ്റ് ചികിത്സ തേടി ആശുപത്രിയിലെത്തിയ യുവതിയുടെ വീഡിയോ ആണ്. പാമ്പുകടിയേറ്റ യുവതി തന്നെ കടിച്ച പാമ്പിനെ പിടികൂടിക്കൊണ്ടായിരുന്നു ആശുപത്രിയില്‍…