ലൈംഗികാതിക്രമം ഗൂഗിളിലും; 13 മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം 48 ജീവനക്കാരെ പുറത്താക്കി

ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗൂഗിള്‍ 48 ഉദ്യോഗസ്ഥരെ പുറത്താക്കിയതായി മേധാവി സുന്ദര്‍ പിച്ചൈ അറിയിച്ചു. ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആരോപണ വിധേയരായ മൂന്ന് മുതിര്‍ന്ന…

0 Comments

ചാവുകടലില്‍ വെള്ളപ്പൊക്കം; സ്‌കൂള്‍ ബസ് ഒഴുക്കില്‍പ്പെട്ട് 17 പേര്‍ മരിച്ചു

ജോര്‍ദാന്‍: ചാവുകടലില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സ്‌കൂള്‍ ബസ് ഒലിച്ചുപോയി 17 പേര്‍ മരിച്ചു. ജോര്‍ദാന്‍ ഇസ്രായേല്‍ അതിര്‍ത്തിയിലാണ് സംഭവം നടന്നത്. ചാവുകടലിലേക്ക് വിനോദ യാത്രക്ക് പോയ കുട്ടികളും…

0 Comments

സാഹസിക വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ യൂ ട്യൂബ് താരം വിമാനത്തിൻ്റെ ചിറകില്‍ നിന്നു വീണ് മരിച്ചു

ഒട്ടാവ: മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനായി പറക്കുന്നവിമാനത്തിന്റെ മുകളില്‍ കയറിയ യൂട്യൂബ് താരം താഴേക്ക് വീണു മരിച്ചു. സാഹസിക വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ കനേഡിയന്‍ റാപ്പറായ ജോണ്‍…

0 Comments

ഖഷോഗിയുടെ കൊല ആസൂത്രിതം; മൃതദേഹം കിണറ്റില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍

ഇസ്താംബുള്‍: മാദ്ധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ മൃതശരീരം സൗദി കോണ്‍സല്‍ ജനറലിന്റെ ഈസ്താംബൂളിലെ വസതിയിലെ കിണറ്റില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍. കോണ്‍സല്‍ ജനറലിന്റെ തോട്ടത്തിലെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.…

0 Comments

റോമില്‍ എസ്‌കലേറ്റര്‍ തകര്‍ന്നു; ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്

റോം: മെട്രോ സ്റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് ഇരുപതോളം ഫുട്‌ബോള്‍ ആരാധകര്‍ക്ക് പരിക്ക്. റഷ്യന്‍ ക്ലബ്ബ് സി.എസ്.കെ മോസ്‌കോയുടെ ആരാധകര്‍ക്കാണ് പരിക്കേറ്റത്. റോമിലെ റിപ്പബ്ലിക്ക് സ്റ്റേഷനില്‍ ഇന്നലെയായിരുന്നു സംഭവം.…

0 Comments

നിക്കരാഗ്വയില്‍ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് 17 പേര്‍ മരിച്ചു

മനാഗ്വ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് നിക്കരാഗ്വയില്‍ 17 പേര്‍ മരിച്ചു. നിക്കരാഗ്വന്‍ വൈസ് പ്രസിഡന്റ് റൊസാരിയോ മുറില്ലോയാണ് ഇത് സംബന്ധിച്ച വിവരം പുറത്ത്…

0 Comments

ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഒരുങ്ങി; ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലം ബുധനാഴ്ച തുറന്നുകൊടുക്കും

ഹോങ്കോങ്ങ്: ലോകത്തിലെ ഏറ്റവും വലിയ കടല്‍പ്പാലം ഒരുക്കി ചൈന. ഹോങ്കോങിനേയും മക്കായിയേയും ബന്ധിപ്പിക്കുന്ന പാലമാണിത്. ഈ മാസം 24 ന് ഉദ്ഘാടനം ചെയ്യും. എഞ്ചീനീയറിംഗ് അത്ഭുതങ്ങളില്‍ പുതിയതായി…

0 Comments

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ

റിയാദ്: ഇസ്താംബൂളിലെ സൗദികോണ്‍സുലേറ്റില്‍ വെച്ച് കാണാതായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി കൊല്ലപ്പെട്ടതായി സൗദി അറേബ്യ സമ്മതിച്ചു. ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനകത്ത് വച്ചുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചതെന്നാണ്…

0 Comments

തെരുവ് വിളക്കുകള്‍ക്ക് പകരം 2020-ഓടെ ‘കൃത്രിമ ചന്ദ്രന്‍ ‘

ബെയ്ജിങ്: തെരുവുവിളക്കുകള്‍ക്ക് പകരമായി ദിവസവും ആകാശത്തുനിന്ന് പ്രകാശം പരത്താന്‍ ഒരു 'ചന്ദ്രനെ' തന്നെ ആകാശത്തേക്ക് അയയ്ക്കാനൊരുങ്ങുന്ന തയ്യാറെടുപ്പുകളിലാണ് ചൈന. 2020-ഓടെ 'കൃത്രിമ ചന്ദ്രനെ' വിക്ഷേക്കുമെന്ന് ചൈന പ്രഖ്യാപിച്ചുകഴിഞ്ഞു.…

0 Comments

പ്രളയം തകര്‍ത്ത കേരളത്തിന് എന്ത് സഹായവും ചെയ്യാന്‍ തയ്യാറെന്ന് യു.എ.ഇ; യു.എ.ഇയുടെ സ്‌നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുത്: പിണറായി വിജയന്‍

അബുദാബി: യു.എ.ഇയുടെ സ്‌നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്ത ബാധിതരെ സ്വമേധയാ സഹായിക്കാന്‍ വിദേശരാജ്യങ്ങളെത്തിയാല്‍ സഹായം സ്വീകരിക്കാമെന്ന ചട്ടം നിലനില്‍ക്കെ കേരളത്തിനു പാടില്ലെന്ന…

0 Comments