ഇന്തോനേഷ്യയില്‍ ഭീകരസുനാമി: മരിച്ചവരുടെ എണ്ണം 384 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 384 ആയി. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് ഇന്തോനേഷ്യയിലെ പാലു നഗരത്തില്‍ കൂറ്റന്‍…