കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും ചെടികള്‍ വളര്‍ത്തി കൈവശം വയ്ക്കുന്നതും കുറ്റകരമല്ല

ഒട്ടാവ: കാനഡയില്‍ ഇനി കഞ്ചാവ് ചെടികള്‍ വളര്‍ത്താം. നിയമാനുസൃതമാക്കിക്കൊണ്ടുള്ള ഉത്തരവിന് കാനഡ അംഗീകാരം നല്‍കി. ഇതോടെ കാനഡയില്‍ ഇനി കഞ്ചാവ് ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കാനഡയില്‍ കുറ്റകരമല്ലാതായി.…

0 Comments

ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി ഇമ്രാന്‍ അലിയെ തൂക്കിലേറ്റി

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കിലേറ്റി. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ ലാഹോറിലെ ജയിലില്‍ വച്ചാണ് പ്രതി 23…

0 Comments

മാന്‍ ബുക്കര്‍ സമ്മാനം ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്

ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. 'മില്‍ക്ക് മാന്‍' എന്ന നോവലിനാണ് പുരസ്‌കാരം. കരുത്തനായ ഒരു പുരുഷനാല്‍ ലൈംഗിക പീഡനത്തിനിരയാകുന്ന…

0 Comments

മരണത്തില്‍ നിന്ന് എഴുന്നേറ്റ് വരാതിരിക്കാനായി കുട്ടിയുടെ പാദങ്ങള്‍ വേര്‍പെടുത്തി; പത്തു വയസുള്ള കുട്ടിയുടെ മൃതദേഹത്തോട് ‘അവര്‍’ ചെയ്തത്

റോം: 1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത പത്തു വയസുള്ള കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ഇറ്റലിയില്‍ നിന്ന് ലഭിച്ച മൃതദേഹത്തില്‍ നിന്ന് നിര്‍ണായകമായ രേഖകള്‍ കണ്ടെത്തി. വായക്കുള്ളില്‍…

0 Comments

സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് അമേരിക്കക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്

റിയാദ്: സൗദിക്കെതിരേ ഉപരോധ ഭീഷണി മുഴക്കിയ അമേരിക്കക്ക് സൗദിയുടെ പ്രതികരണം.തങ്ങള്‍ക്കെതിരെ സാമ്പത്തിക ഉപരോധമുണ്ടായാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്ന് അമേരിക്കക്ക് സൗദി അറേബ്യയുടെ മുന്നറിയിപ്പ്. സൗദിക്കെതിരായ ഏത് ഭീഷണിയേയും…

0 Comments

മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു

വാഷിംഗ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ (65) അന്തരിച്ചു. കാന്‍സര്‍ ബാധയേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. 2009ല്‍ കാന്‍സര്‍ ബാധിച്ച ഇദ്ദേഹം ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് രോഗം വീണ്ടും…

0 Comments

സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സ് ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: സൗദിയില്‍ ജോലി ചെയ്യുന്ന മലയാളി നഴ്സായ തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി നീനയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ന്നാമ്മാം ഹുഫൂഫില്‍ ജോലിചെയ്യുന്ന നീനയെ താമസ സ്ഥലത്താണ്…

0 Comments

ഇന്തോനേഷ്യയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ; വിദ്യാര്‍ത്ഥികളടക്കം 22 പേര്‍ മരിച്ചു

ജക്കാര്‍ത്ത : ഇന്തോനേഷ്യയിലുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 11 വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ രാജ്യത്ത് കനത്ത മഴയായിരുന്നു.കനത്ത…

0 Comments

ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇനി ഇന്ത്യയും അംഗം

ജനീവ: ഇന്ത്യയ്ക്ക് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലില്‍ അംഗത്വം. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം.ഏഷ്യ പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ നേടിയാണ് ഇന്ത്യ…

0 Comments

പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ച് 19 പേര്‍ മരിച്ചു

ലാഗോസ്: തെക്കന്‍ നൈജീരിയയിലെ അബിയ സംസ്ഥാനത്ത് എണ്ണ പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു 19 പേര്‍ മരിച്ചു. നിരവധി പേര്‍ക്കു പരിക്കേറ്റു. ഒസിസിയോമ മേഖലയിലെ ഉമുവാഡുരു, ഉമുമിമോ എന്നീ ഗ്രാമങ്ങളിലാണ്…

0 Comments