അറബിക്കടലില്‍ രൂപം കൊണ്ട ലുബാന്‍ ചുഴലികൊടുങ്കാറ്റ് ഒമാന്‍, യമന്‍ ഭാഗത്തേക്ക് നീങ്ങുന്നു

ഒമാന്‍: അറബിക്കടലില്‍ രൂപം കൊണ്ട ലുബാന്‍ ചുഴലികൊടുങ്കാറ്റ് കൂടുതല്‍ ശക്തിയാര്‍ജിച്ചു. സലാല ഉള്‍പ്പെടുന്ന തെക്കന്‍ ഒമാന്‍, യമന്‍ ഭാഗത്തേക്കാണ് കാറ്റ് ഇപ്പോള്‍ നീങ്ങുന്നത്. സലാലയില്‍ ജന ജീവിതം…

0 Comments

ടെലിവിഷന്‍ അവതാരകയായ മാധ്യമ പ്രവര്‍ത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു; മരണത്തില്‍ ഞെട്ടി മാധ്യമ ലോകം

സോഫിയ: ബള്‍ഗേറിയയില്‍ യുവ മാധ്യമപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത് കൊന്നു. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകയായ വിക്ടോറിയ മാരിനോവയെ (30) ശനിയാഴ്ചയാണ് റൂസിനു സമീപപ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ…

0 Comments

ഐ.സിസ് ലൈംഗിക അടിമയാക്കിയ നദിയ മുറാദിനും സന്നദ്ധപ്രവര്‍ത്തകന്‍ ഡെനിസ് മുക്വെഗിനും സമാധാന നോബല്‍ സമ്മാനം

സ്റ്റോക്ക്‌ഹോം: 2018 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു. രണ്ട് പേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച…

0 Comments

സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചു; എന്നാല്‍ യുവതി പരാതി നല്‍കിയത് ഫെയ്സ്ബുക്കിനെതിരെ

ടെക്സസ്: ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട് പിന്നീട് പീഡിപ്പിച്ചതായുള്ള പരാതി അടുത്ത കാലത്ത് വര്‍ധിച്ചുവരികയാണ്. അതേസമയം പീഡനത്തിന് കാരണക്കാരനായ സമൂഹമാധ്യമത്തിനെതിരേ യുവതി കേസ് കൊടുത്താലോ? അമേരിക്കയിലെ ടെക്സസ് സ്വദേശിയായ യുവതിയാണ്…

0 Comments

നാല്‍പ്പത് സിമന്റ് ചാക്ക് ഉപയോഗിച്ച് മൂന്നുമണിക്കൂര്‍ കൊണ്ട് വിവാഹ വസ്ത്രം നിര്‍മിച്ചു; ചൈനീസ് മണവാട്ടിയെ കണ്ടവര്‍ അമ്പരന്നു(വീഡിയോ)

ബാങ്കോക്ക്: വിവാഹ വസ്ത്രങ്ങള്‍ വ്യത്യസ്തവും ആകര്‍ഷകവുമാക്കാന്‍ ആഗ്രഹമില്ലാത്ത പൊതുവേ മലയാളികള്‍. അതിനായി എത്ര രൂപ വേണമെങ്കിലും ഒരു മടിയും കൂടാതെ മുടക്കാന്‍ പലരും തയ്യാറാണ്. എന്നാല്‍ അതികം…

0 Comments

ഭൂകമ്പത്തില്‍ തകര്‍ന്ന ഇന്തോനേഷ്യയ്ക്ക് കൈത്താങ്ങായി ഇന്ത്യ: വ്യോമസേന സംഘം ഇന്തോനേഷ്യയിലേക്ക്

ന്യൂഡല്‍ഹി: ഭൂകമ്പം മൂലം ദുരതിമനുഭവിക്കുന്ന ഇന്തോനേഷ്യയ്ക്ക് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം വാഗ്ദാനം ചെയ്തു. ഇതിന്റെ ഭാഗമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ വ്യോമസേനയുടെ സംഘം…

0 Comments

സെല്‍ഫി ദുരന്തമാകുന്നു; പ്രതിവര്‍ഷം ശരാശരി 43 പേര്‍ സെല്‍ഫി എടുത്ത് മരിക്കുന്നതായി പഠന റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: അപകടകരമായ മേഖലകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കു പ്രകാരം 43 പേരാണ് ഇത്തരത്തില്‍ ഒരു വര്‍ഷം മരിക്കുന്നത്. മരണപ്പെടുന്ന…

0 Comments

ഇന്തോനേഷ്യ തേങ്ങുന്നു; ഭീകര സുനാമിയില്‍ മരണം ആയിരം കവിഞ്ഞു; രണ്ട് ദിവസത്തിനിടെ ഉണ്ടായത് 150 ഓളം തുടര്‍ ഭൂചലനങ്ങള്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യയെ തകര്‍ത്തെറിഞ്ഞ സുനാമിയില്‍ മരണസംഖ്യ ആയിരം കവിഞ്ഞതായി അധികൃതര്‍. രണ്ട് ദിവസത്തിനിടെ 150 ഓളം തുടര്‍ചലനങ്ങളുണ്ടായത് രാജ്യത്തെ ഭീതിയിലാഴ്ത്തുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അടിയില്‍ ഇപ്പോഴും നിരവധി…

0 Comments

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് വര്‍ധന എയര്‍ ഇന്ത്യ പിന്‍വലിച്ചു

ദുബയ്: നാട്ടിലേക്കു കൊണ്ടുപോവുന്ന മൃതദേഹങ്ങളുടെ നിരക്ക് ഇരട്ടിയാക്കിയ നടപടി എയര്‍ഇന്ത്യ പിന്‍വലിച്ചു. പ്രവാസികളുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ അപേക്ഷിച്ച് നിലവിലുണ്ടായിരുന്ന…

0 Comments

യു.എന്‍ പൊതുസഭയില്‍ പാക്കിസ്ഥാനെതിരെ തുറന്നടിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്

ന്യൂയോര്‍ക്ക്: എഴുപത്തി മൂന്നാമത് ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ വകുപ്പ് മന്ത്രി സുഷമ സ്വരാജ് .വലിയ വെല്ലുവിളിയെന്ന് പറഞ്ഞുകൊണ്ടാണ് സുഷമ യു.എന്നിന്‍ പാക്കിസ്ഥാനെ കടന്നാക്രമിച്ചത്.ചര്‍ച്ചകള്‍ പരാജയപ്പെട്ടത്…

0 Comments