കടുത്ത പച്ചക്കറിക്ഷാമം: ബ്രിട്ടനില്‍ റേഷന്‍ തോതില്‍ പച്ചക്കറി വില്‍പ്പന.
ലണ്ടന്‍: ബ്രിട്ടനില്‍ പച്ചക്കറികള്‍ക്കുണ്ടായ കടുത്ത ക്ഷാമത്തെ തുടര്‍ന്ന് നിത്യോപയോഗ ഇനങ്ങളായ ലെറ്റൂസ്, ബ്രക്കോളി തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതേ തുടര്‍ന്ന് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ഒരാള്‍ക്ക്…