ട്രംപിനെ പാര്‍ലമെന്റില്‍ വിലക്കിയ സ്പീക്കര്‍ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്.
ലണ്ടന്‍: ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ ട്രംപിനെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച സ്പീക്കര്‍ ജോണ്‍ ബെര്‍ക്കോവിനെതിരെ ഭരണകക്ഷി അംഗങ്ങളുടെ അവിശ്വാസ പ്രമേയം. ഏഴുമുസ്ലീം രാജ്യങ്ങള്‍ക്ക് വിസ നിരോധിച്ച…