യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നു; എയര്‍ ഇന്ത്യ എക്സ്പ്രസ് തിരിച്ചിറക്കി

മസ്കത്ത്: യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ത്യവും ചിലരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വന്നതും കാരണം കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി. മസ്കത്ത്-കോഴിക്കോട് എയര്‍ ഇന്ത്യ എക്സ്പ്രസ്സാണ് തിരിച്ചിറക്കിയത്. വിമാനത്തിനുള്ളില്‍…

0 Comments

പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത രണ്ട് കുട്ടികൾക്ക് ഡിഫ്തീരിയ

കോഴിക്കോട്/ മലപ്പുറം: മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലുമുള്ള രണ്ടുകുട്ടികളിൽ ഡിഫ്തീരിയ രോഗം കണ്ടെത്തി. പതിനാലും പതിമൂന്നും വയസുള്ള കുട്ടികളാണിവർ. പനിയും മൂക്കൊലിപ്പും കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ…

0 Comments

കാറിന് നേരെ കല്ലെറിഞ്ഞവരെ ഉടൻ പിടികൂടണം: സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി

കാസർകോട്: തൻ്റെ കാറിന് നേരെ കല്ലേറ് നടത്തിയവരെ ഉടൻ പിടികൂടണമെന്ന് സംസ്ഥാന പിന്നോക്ക വിഭാഗ കമ്മീഷൻ അംഗം മുള്ളൂർക്കര മുഹമ്മദലി സഖാഫി ആവശ്യപ്പെട്ടു. കാസർകോട് പ്രസ് ക്ലബ്ബിൽ…

0 Comments

സബ് കലക്ടര്‍ രേണു രാജിനെ അപമാനിച്ച സംഭവം; സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്

മലപ്പുറം: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ എസ് രാജേന്ദ്രന്‍ എം.എല്‍ എ അപമാനിച്ച സംഭവം സി.പി.എമ്മിന് വിനയാകുന്നു. സംഭവത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡണ്ട്…

0 Comments

രണ്ടര വര്‍ഷത്തിനുള്ളില്‍ 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കും; മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കും: മന്ത്രി ജി.സുധാകരന്‍

കാസർകോട്: സംസ്ഥാന സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും 200 പുതിയ പാലങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും നിലവില്‍ പലതിൻ്റെ നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.…

0 Comments

നവ കേരളമെന്നാല്‍ നവസമൂഹത്തിൻ്റെ സൃഷ്ടിയാകണം: മന്ത്രി ഇ ചന്ദ്രശേഖരന്‍

കാസർകോട്: നവകേരളമെന്നാല്‍ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ അതേ പോലെ സൃഷ്ട്ടിക്കുക എന്നതല്ലെന്ന് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. തകര്‍ന്നു പോയതില്‍ നിന്നും…

0 Comments

ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യം; മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ബി.ജെ.പിയെ പുറത്താക്കാന്‍ തങ്ങള്‍ മതേതരത്വ മുല്യങ്ങള്‍ വെച്ചു പുലര്‍ത്തുന്ന ആരുമായും…

0 Comments

കേരളത്തിന‌് അഭിമാനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌്; മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു

തിരുവനന്തപുരം: കേരളത്തിന‌് അഭിമാനമായി രാജ്യത്തെ രണ്ടാമത്തെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട‌് മു‌ഖ്യമന്ത്രി പിണറായി വിജയന്‍ നാടിന‌് സമര്‍പ്പിച്ചു. തിരവന്തപുരം തോന്നക്കലിൽ സ്ഥിതിചെയുന്ന ഇന്‍സ്റ്റിറ്റ്യൂട്ട‌് ഓഫ‌് അഡ്വാന്‍സ‌്ഡ‌് വൈറോളജിയുടെ ആദ്യഘട്ടനിര്‍മാണം…

0 Comments

സംസ്ഥാന വ്യാപകമായി ജിംനേഷ്യ സ്ഥാപനങ്ങളിൽ റൈഡ്; മൃഗങ്ങളിൽ ഉപയോഗിക്കുന്ന മരുന്നുകൾ അടക്കം പിടിച്ചെടുത്തു

കൊച്ചി: സംസ്ഥാന വ്യാപകമായി ജിംനേഷ്യ സ്ഥാപനങ്ങളിൽ നടത്തിയ റെയ്‌ഡിൽ നിരോധിത മരുന്നുകള്‍ പിടിച്ചെടുത്തു. കേരളത്തിലെ പല ജിമ്മുകളിലും ശരീര പുഷ്ടിക്കായി ലഹരിയടങ്ങിയതും നിരോധിതവുമായ മരുന്നുകള്‍ പ്രയോഗിക്കുന്നതായി വിവരം…

0 Comments

കെല്‍ട്രോണിൻ്റെ വഴുതക്കാടുളള നോളഡ്ജ് സെൻ്റെറില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിൻ്റെ വഴുതക്കാടുളള നോളഡ്ജ് സെൻ്റെറില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിങ് ആന്റ് ഡിജിറ്റല്‍ ഫിലിം മെക്കിംഗ്, ഡിപ്ലോമ ഇന്‍ ഹാര്‍ഡ്…

0 Comments