പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ച് തീപിടുത്തം

മലപ്പുറം: പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ വൻ തീപ്പിടുത്തം. ജനറേറ്റരിൽ നിന്നാണ് തീ പടര്‍ന്നത്. ആശുപത്രയിലുണ്ടായിരുന്ന രോഗികളെയും  ജീവനക്കാരെയും രക്ഷിച്ചു. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഉടൻ തീയണച്ചതിനാൽ വലിയ അപകടം…

0 Comments

ശബരിമല വിഷയം: ഹർത്താലിലുണ്ടായ അക്രമങ്ങളിൽ ടി.പി സെന്‍കുമാര്‍ അടക്കം ബി.ജെ.പി നേതാക്കൾ പ്രതികൾ

കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലും അതേത്തുടർന്നുണ്ടായ അക്രമങ്ങളിലും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ പ്രതിയാണെന്ന് കോടതി നിരീക്ഷിച്ചു. കെ.എസ് രാധാകൃഷ്ണന്‍, ഡോ. ടി.പി സെന്‍കുമാര്‍ എന്നിവർ…

0 Comments

പെരിയ ഇരട്ട കൊലപാതക കേസ് ക്രൈംബ്രാഞ്ചിന് വിട്ടതിന് പിന്നാലെ ഐ.ജി ശ്രീജിത്തിനെ കുറ്റപ്പെടുത്തി കെ.പി.സി.സി അധ്യക്ഷന്‍

തിരുവനന്തപുരം/ കോട്ടയം/ കാസർകോട്: പെരിയ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസ് സി.ബി.ഐ ക്ക് വിടാതെ ക്രൈംബ്രാഞ്ചിന് കൈമാറിയതിനെ വിമർശിച്ച് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി…

0 Comments

ഇരട്ട കൊലപാതകം: 5 പേർ കൂടി അറസ്റ്റിൽ; കേസ് ക്രൈംബ്രാഞ്ചിന്

കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ രണ്ടുപേരെ വെട്ടിക്കൊന്ന കേസിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. കൂലിപ്പണിക്കാരനായ ഉടുവള്ളി സ്വദേശി കെ.എം സുരേഷ് (27), പെരിയ…

0 Comments

മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച്ച കാസർകോട്ട്: കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമോ.?

കാസർകോട്: വിവിധ പരിപാടികളിൽ പങ്കടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ജില്ലയിലെത്തും. പെരിയ ഇരട്ടകൊലപാതകത്തിന് ശേഷം ആദ്യമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണുമോ എന്നാണ് രാഷ്ട്രീയ…

0 Comments

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

കോഴിക്കോട്/ കാസർകോട്: ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന കര്‍ഷകനുളള ക്ഷീരസഹകാരി അവാര്‍ഡിന് പെര്‍ള ക്ഷീരോല്‍പ്പാദക സഹകരണ സംഘം ഭരണസമിതി അംഗവും എന്‍മകജെ…

0 Comments

എ.ബി.സി മെഗാ സെയിലിന് തുടക്കമായി

കണ്ണൂർ: ടൈൽസ് സാനിറ്ററി രംഗത്തെ ആഗോള ബ്രാൻഡായ എ.ബി.സി ഗ്രൂപ്പ് 2019 ലെ ഏറ്റവും മികച്ച ഡിസ്‌ക്കൗണ്ട് ഓഫർ പ്രഖ്യാപിച്ചു. 50 % വിലക്കിഴിവിൽ ലോകോത്തര ബ്രാൻഡുകളുടെ…

0 Comments

പെരിയ ഇരട്ട കൊലപാതകത്തിൽ സി.പി.എമ്മിനെ വെട്ടിലാക്കി പീതാംബരന്‍റെ ഭാര്യ; ഉദുമ എം.എൽ.എ ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതൃത്വം

കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ സി.പി.എം കൂടുതൽ പ്രതിരോധത്തിലായി. സി.പി.എം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരൻ ഇരട്ട കൊലപാതക കേസിൽ…

0 Comments

പെരിയ ഇരട്ട കൊലപാതകത്തിൻ്റെ സൂത്രധാരൻ: സി.പി.എം നേതാവ് അറസ്റ്റിൽ

  കാസർകോട്: പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്ന കേസിൽ സി.പി.എം നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സി.പി.എം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെയാണ്…

0 Comments

സൗദി അറേബ്യയിൽ ജോലി: നഴ്‌സുമാര്‍ക്ക് സ്‌കൈപ്പ് അഭിമുഖം

തിരുവനന്തപുരം: സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി, ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിന് ഒ.ഡി.ഇ.പി.സി തിരുവനന്തപുരം വഴുതയ്ക്കാട് ഓഫീസില്‍ ഫെബ്രുവരി 27 ന് സ്‌കൈപ്പ്…

0 Comments