ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതിക്ക് ശിക്ഷ വിധിച്ച സംസ്ഥാനത്തെ ആദ്യ പോക്സോ കേസ്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭണിയാക്കിയ കേസിൽ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 2 ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. ആലപ്പുഴ സ്പെഷ്യല്‍ സെഷന്‍സ് കോടതിയാണ് ശാസ്ത്രീയ…