വിദ്യാര്‍ത്ഥികളില്‍ ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നു: ഋഷിരാജ് സിംഗ്
കാസർകോട്: കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം ഭാവി തലമുറയ്ക്കുള്ള ഭീഷണിയാണെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിൻ്റെ വിമുക്തി പദ്ധതിയുടെ ഭാഗമായി എക്‌സൈസ് -…