വരൻ്റെയും ബന്ധുക്കളുടെയും വേഷത്തില്‍ ആദായ നികുതി ഉദ്യോഗസ്ഥരെത്തി; 390 കോടിയുടെ അനധികൃത സ്വത്തുക്കള്‍ പിടിച്ചെടുത്തു, പണം എണ്ണാന്‍ 16 മണിക്കൂറിലധികം
സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇഷ്ടികകള്‍ നാണയങ്ങള്‍ വജ്രങ്ങള്‍ എന്നിവ കണ്ടെത്തി
സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ ഇഷ്ടികകള്‍ നാണയങ്ങള്‍ വജ്രങ്ങള്‍ എന്നിവ കണ്ടെത്തി
ഡെപ്യൂട്ടി സ്പീക്കർ നൽകിയ നോട്ടീസിൻ്റെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി സമയം നീട്ടി നൽകിയത്.
രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മുൻകരുതൽ നടപടിയെന്ന നിലയ്ക്കാണ് തീരുമാനം.
റാവുത്തിൻ്റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസത്തിലടെുക്കാന്‍ വിമത എം.എല്‍.എമാര്‍ തയ്യാറായിട്ടില്ല. ശിവസേനാ എം.എല്‍.എമാരെ സൂറത്തിലേക്ക് തട്ടികൊണ്ടുപോയതാണെന്നും സഞ്ജയ് റാവുത്ത് ആരോപിച്ചു
ശിവസേന പിളര്‍പ്പിലേയ്ക്ക് നീങ്ങുകയാണ്. ഗുവാഹത്തിയിൽ തങ്ങുന്ന 34 വിമത എം.എൽ.എമാര്‍ ഏകനാഥ് ഷിന്‍ഡേയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു.
മരിജ്ജുവാനയും ഹെംപും കഞ്ചാവിൻ്റെ പേരുകളാണെങ്കിലും, അവയിലെ ടെട്രാഹൈഡ്രോകന്നാബിനോൾ (THC) കണ്ടന്റ് പരസ്പരം വ്യത്യസ്തമാണ്
ഏപ്രിൽ മൂന്നിനാണ് കളിക്കാനെന്ന വ്യാജേന പെണ്‍കുട്ടിയെ അയൽവാസിയായ ആണ്‍കുട്ടി വീടിന് പുറകിലേക്ക് കൊണ്ടുപോയത്
ഭക്ഷണം ചായയ്‌ക്കൊപ്പം കഴിക്കാനാവാഞ്ഞതില്‍ ‘കുപിതനായ’ ഭര്‍തൃപിതാവ് യുവതിയുടെ അടിവയറ്റില്‍ വെടിയുതിര്‍ക്കുകയായിരുന്നു
ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞായാഴ്ച ദാവൂദിൻ്റെ സഹോദരിയുടെതടക്കം നിരവധി വീടുകളിലും സ്ഥാപനങ്ങളിലും ഇ. ഡി റെയ്ഡ് നടത്തിയിരുന്നു .
വി.ഐ.പി. സെക്യൂരിറ്റി ഡ്രൈവിങ് കോഴ്സ് പൂര്‍ത്തികരിച്ച് ഇറങ്ങിയ തൃപ്തി ഡിസംബര്‍ 23-നാണ് പുതിയ ജോലിയില്‍ പ്രവേശിച്ചത്.