ഞാന്‍ ബി.ജെ.പിയുടെ എംപി; എന്നെ തൊട്ടാല്‍ ഇ.ഡി വിവരം അറിയും; വിവാദ പ്രസ്താവനയുമായി എം.പി സഞ്ജയ് പാട്ടീല്‍

പ്രതിപക്ഷ നേതാക്കളെ ഒതുക്കാൻ കേന്ദ്രസർക്കാർ ഇ.ഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളെ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

0 Comments

‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’; നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘപപരിവാറിനെതിരെ​ സ്വര ഭാസ്​കർ

ജയ്ശ്രീറാം മുഴക്കിയെത്തിയ സംഘം നമസ്​കാര സ്​ഥലത്ത്​ ഒച്ചയുണ്ടാക്കിയും കൂക്കിവിളിച്ചും പ്രാർഥന തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

0 Comments

കൊവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ പിന്നാലെ ശരീരത്തിന് കാന്തികശക്തി ലഭിച്ചു; വിചിത്രവാദവുമായി മഹാരാഷ്ട്ര സ്വദേശി

പാത്രങ്ങള്‍, സ്പൂണുകള്‍, നാണയങ്ങള്‍ എന്നിവ അരവിന്ദ് സോണറുടെ ശരീരത്തില്‍ ഒട്ടിപ്പിടിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

0 Comments

ഡോക്ടർ ചമഞ്ഞ് കോവിഡ് രോഗികളെ ചികിത്സിച്ചു; വഴിയോര കച്ചവടക്കാരൻ അറസ്റ്റിൽ

ഇയാളുടെ ചികിത്സയിൽ സംശയം തോന്നിയ ഒരു രോഗിയുടെ ബന്ധുക്കളുടെ പരാതിയിന്മേൽ നടത്തിയ അന്വേഷണമാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.

0 Comments

മഹാരാഷ്ട്രയില്‍ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർച്ച; 22 കോവിഡ് രോ​ഗികൾ മരിച്ചു

ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന 80 രോ​ഗികളിൽ 30 പേരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.

0 Comments

‘ഇരയെ വിവാഹം ചെയ്യാമോ?’; ബലാത്സംഗ കേസില്‍ പ്രതിയോട് സുപ്രീംകോടതിയുടെ ചോദ്യം

വാദങ്ങൾക്ക് ശേഷം പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു.

0 Comments

സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ; ‘ശക്തി ആക്‌ട് നിയമവുമായി മഹാരാഷ്ട്രാ സര്‍ക്കാര്‍; പ്രത്യേകതകള്‍ അറിയാം

ആസിഡ് ആക്രമണം നടത്തുന്നവർക്ക് പത്ത് ലക്ഷം രൂപ പിഴശിക്ഷയാണ് ഏർപ്പെടുത്തുക. മുഖത്ത് പ്ളാസ്‌റ്റിക് സർജറി നടത്താനും പുതുക്കാനും ഈ തുക ഉപയോഗിക്കാം.

0 Comments

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസിന് കൊവിഡ്

ഇപ്പോള്‍ ദൈവ നിശ്ചയ പ്രകാരം കുറച്ച് ഇടവേള എടുക്കാനുള്ള സമയമാണ്. കൊവിഡ് പോസിറ്റീവായി. ഐസൊലേഷനിലാണ്.

0 Comments

കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നിയമം നടപ്പിലാക്കാനുള്ള ഉത്തരവ് പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ; കാരണം ഇതാണ്

മന്ത്രിസഭായോഗം ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് ഭീഷണി ഉയര്‍ത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചത്.

0 Comments

ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് ആപ്പ് ബി.ജെ.പി മഹാരാഷ്ട്ര ഘടകം ഉപയോഗിക്കുന്നു; ആരോപണവുമായി കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത്

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പുകമറ സൃഷ്ടിക്കാനുമാണ് മോദി സര്‍ക്കാര്‍ ചൈനീസ് ആപ്പുകള്‍ നിരോധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

0 Comments