കെ.എസ്.ഇ.ബി.യിൽ അഴിമതി നടന്നെങ്കിൽ എന്ത് കൊണ്ട് കഴിഞ്ഞ ആറ് വര്‍ഷം എല്‍.ഡി.എഫ് ഭരിച്ചിട്ടും നടപടി എടുത്തില്ല; എം. എം മണിക്ക് മറുപടിയുമായി ഉമ്മന്‍ചാണ്ടി

സര്‍ക്കാരിന് എതിരെ ആക്ഷേപം ഉയരുമ്പോള്‍ രക്ഷനേടാനുള്ള അടവാണ് ഇത്തരം പ്രസ്താവനകളെന്നും ഉമ്മന്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.

0 Comments

ഈരാറ്റുപേട്ട നഗരസഭയിൽ യു.ഡി.എഫിന് ഭരണം നഷ്ടമായി; അവിശ്വാസം പാസായത് എൽ.ഡി.എഫിനെ എസ്.ഡി.പി.ഐ പിന്തുണച്ചപ്പോള്‍

യു.ഡി.എഫിൽ നിന്നും കൂറുമാറിയ കോൺഗ്രസ് അംഗം അൽസന്ന പരീക്കുട്ടിയും വോട്ടെടുപ്പിൽ പങ്കെടുത്തു. 15 വോട്ടുകളാണ് അവിശ്വാസം പാസാകാൻ വേണ്ടിയിരുന്നത്.

0 Comments

കണ്ണൂർ ജില്ലയിലെ ആറളത്ത് എൽ.ഡി.എഫ് ഭരണം നിലനിർത്തി; സംസ്ഥാനത്തെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

വഴിക്കടവ് ബ്ലോക്ക് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു. ഡി. എഫിന് അട്ടിമറി വിജയം. യു.ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ ഏലക്കാടൻ ബാബു 429 വോട്ടിന് ജയിച്ചു.

0 Comments

തുടര്‍ച്ചയായി വിവാദങ്ങള്‍; സ്വസ്ഥതയില്ലാതെ മന്ത്രിമാര്‍; ഇടതുമുന്നണി സര്‍ക്കാരിന് പിഴക്കുന്നതെവിടെ

വിവാദനായക പരിവേഷം ഒന്നാം പിണറായി മന്ത്രിസഭയിലും ചാര്‍ത്തപ്പെട്ട മന്ത്രി എ. കെ ശശീന്ദ്രന് രണ്ടാമൂഴത്തിലും ചുവടു പിഴച്ചു.

0 Comments

മുസ്‌ലിം എന്ന് കേൾക്കുമ്പോൾ ഇടതുപക്ഷത്തിന് പോലും സമനില തെറ്റുന്ന കാലം; മുസ്‌ലിം ലീഗിനോടുള്ള സാഹോദര്യം കോൺഗ്രസ് ദൃഢമാക്കുമെന്ന് കെ. സുധാകരന്‍

വരും നാളുകളിൽ സംയുക്തമായ മുന്നണി പ്രവർത്തനങ്ങൾക്കുള്ള എല്ലാ സഹകരണവും, പുതിയ ഉത്തരവാദിത്വത്തിനുള്ള സർവ്വ പിന്തുണയും അദ്ദേഹം ഉറപ്പ് തന്നു.

0 Comments

നാളെ കേരള ബഡ്ജറ്റ് : പ്രതീക്ഷകളും വെല്ലുവിളികളും എന്തൊക്കെ എന്ന് നോക്കാം

ഭൂമിയുടെ ക്രയ-വിക്രയങ്ങള്‍ ഇപ്പോള്‍ മന്ദഗതിയിലാണ്. സ്റ്റാമ്പ് ഡ്യൂട്ടി രജിസ്ട്രേഷനില്‍ നിന്നുള്ള വരുമാനവും ഇടിഞ്ഞിരിക്കുന്നു.

0 Comments

ഉദുമയില്‍ സി എച്ച് കുഞ്ഞമ്പുവിന്‍റെ വിജയം 13322 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ; മറ്റ് സ്ഥാനാര്‍ത്ഥികളുടെ വോട്ടു നില അറിയാം

സി. എച്ച് കുഞ്ഞമ്പു 78664 വോട്ടാണ് നേടിയത്. തൊട്ടടുത്ത സ്ഥാനാര്‍ത്ഥി യു.ഡി.എഫിലെ ബാലകൃഷ്ണന്‍ പെരിയക്ക് 65342 വോട്ടുകളാണ് ലഭിച്ചത്.

0 Comments

നിയമസഭാ തെരഞ്ഞെടുപ്പിൽ 140 ൽ 100 സീറ്റുകളും നേടി ഭരണത്തുടർച്ച എൽ.ഡി.എഫ് ഉറപ്പാക്കി; യു.ഡി.എഫിന് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം; ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചു

ഗുരുതരമായ ആരോപണങ്ങളെയും രാഷ്ട്രീയ പ്രതിസന്ധികളെയും നേരിട്ടാണ് പിണറായി വിജയൻ ഏറെക്കുറെ ഒറ്റയ്ക്ക് മിന്നുന്ന വിജയത്തിലേക്ക് ഇടതുമുന്നണിയെ നയിച്ചത്

0 Comments

104 മുതൽ 120 വരെ സീറ്റുകൾ വരെ; കേരളത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങള്‍

പോൾ ഡയറി സർവെ പ്രകാരം എൽ.ഡി.എഫ് 77 മുതൽ 87 സീറ്റ് വരെ നേടും. യു.ഡി.എഫിന് 51 മുതൽ 61 സീറ്റ് വരെ നേടും. എൻ.ഡി.എയ്ക്ക് 3 സീറ്റുകൾ

0 Comments

79 സീറ്റ് നേടി എൽ.ഡി.എഫ് അധികാരത്തിൽ തുടരും; മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ച് കേരള പോലീസ് ഇന്റലിജൻസ് വിഭാഗം

എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന 26 മണ്ഡലങ്ങളിൽ കൂടി എൽ.ഡി.എഫിന് സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

0 Comments