കേരളത്തെയാകെ ഭീതി പടര്‍ത്തി കൊറോണ: പത്തനംതിട്ടയിലെ പൊതുപരിപാടികള്‍ റദ്ദാക്കി; വൈറസ് ബാധിതര്‍ കോട്ടയം,കൊല്ലം ജില്ലകളിലുമെത്തി
പത്തനംതിട്ട ജില്ലയിലെ റാന്നി ഐത്തല സ്വദേശികളാണ് രോഗ ബാധിതർ. പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കാണ് ഇവരെ മാറ്റിയിരിക്കുന്നത്.