സർക്കാരിനെതിരെ ഇടയലേഖനം പുറത്തിറക്കി; കൊല്ലം രൂപതയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

രാഷ്ട്രീയ പാർട്ടികൾ പല ഇല്ലാക്കഥകളും പടച്ചുവിടാറുണ്ട്. പക്ഷേ സമൂഹം അതു സ്വീകരിക്കുന്നുണ്ടോയെന്ന് നോക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

0 Comments

ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; കൊല്ലത്ത് കോൺഗ്രസിൽ കൂട്ടരാജി

കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് ഡി.സി.സി-ബ്ലോക്ക് ഭാരവാഹികളും, മണ്ഡലം പ്രസിഡന്റുമാരും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഇ മെയിൽ അയച്ചിരുന്നു.

0 Comments

പാർട്ടി വീണ്ടും ആവശ്യപ്പെട്ടാൽ തീർച്ചയായും മത്സരിക്കും; മണ്ഡലത്തിലെ വികസനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ വിമർശനങ്ങളെ തള്ളി മുകേഷ്

പാർട്ടി വീണ്ടും ആവശ്യപ്പെടുക എന്നു പറഞ്ഞാൽ താൻ നൽകിയ സേവനത്തിൽ പാർട്ടിക്ക് തൃപ്തിയുണ്ടെന്നാണ് അർത്ഥമെന്നും മുകേഷ് പറഞ്ഞു.

0 Comments

ക്ഷേത്രത്തില്‍ തീപിടിത്തം; ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു, അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി; കെടാവിളക്കിൽ നിന്നും തീ പടർന്നതോ..?

കൊല്ലം: മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്പലത്തിൻ്റെ മുന്‍ ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്ന് വെളുപ്പിന് നാല് മണിയോടെയാണ് അപകടമുണ്ടായത്. ദേശീയ പാതയിലെ യാത്രക്കാരാണ് ആദ്യം ഇത്…

0 Comments

ആര് വായിക്കും ഈ കുറിപ്പടി?, സോഷ്യൽ മീഡിയക്ക് പിന്നാലെ ഡി.എം.ഒ യും ചോദിച്ചു, ആശുപത്രി സൂപ്രണ്ട് മറുപടി പറയണം

തന്‍റെ കയ്യക്ഷരം മോശമാണെന്ന വിശദീകരണമാണ് വിചിത്രമായ മരുന്ന് കുറിപ്പടി നല്‍കിയ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടറുടേത്.

0 Comments

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കൊല്ലംകാരനായ പ്രതി പെരുമ്പാവൂർ പോലീസിന്‍റെ പിടിയില്‍

ഏഴു മാസം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ.

0 Comments

വെട്ടുകത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് മോഷണക്കേസിലെ പ്രതി കടന്നു; പ്രതിയെ സഹായിച്ച ഭാര്യയും മക്കളും അറസ്റ്റില്‍

റാഫിയെ അറസ്റ്റു ചെയ്ത ശേഷം കൈയിൽ വിലങ്ങ് വയ്ക്കവേ ഭാര്യ സബീലയും മക്കളും വെട്ടുകത്തിയുമായി പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചു.

0 Comments

പ്രാ​ർ​ത്ഥന​യി​ലൂ​ടെ കേ​ൾ​വി​ശ​ക്തി വീ​ണ്ടെ​ടു​ക്കാ​മെ​ന്ന് വി​ശ്വ​സി​പ്പിച്ചു; ദ​മ്പ​തി​ക​ളി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത യു​വ​തി അ​റ​സ്റ്റി​ൽ

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സാ​യി 4500 രൂ​പ ആ​ദ്യം ന​ൽ​കു​ക​യും പി​ന്നീ​ട് ജ​നു​വ​രി 29 നും ​ഫെ​ബ്രു​വ​രി ര​ണ്ടി​നും ഇ​ട​യി​ലാ​യി 80,000 രൂ​പ ന​ൽ​കു​ക​യും ചെ​യ്തു.​

0 Comments

ജീവിതം മടുത്തു, ഗുഡ് ബൈ; കുറിപ്പ് എഴുതി വെച്ച പത്താംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കടയ്ക്കൽ സി.ഐ രാജേഷ്, എസ്.ഐ സജു എന്നിവരുടെ നേതൃത്വത്തിൽ ജെറിന്‍റെ മുറിയിൽ നടത്തിയ പരിശോധനയിൽ ബുക്കിൽ ജീവിതം മടുത്തു, ഗുഡ് ബൈ എന്ന് എഴുതിയ കുറിപ്പ് കണ്ടെത്തി.

0 Comments

വെട്ടേറ്റ് ഇടതു കൈ അറ്റ നിലയിൽ യുവാവ്; കൈ തുന്നിച്ചേര്‍ക്കുന്നതിനായുള്ള ശസ്ത്രക്രിയ നടക്കുന്നത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ; യുവതിയെ പ്രണയിച്ച 19കാരന് സംഭവിച്ചത്

എറണാകുളം: സഹോദരിയെ പ്രണയിച്ച 19കാരനായ യുവാവിനെ ആങ്ങള പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടി. മൂവാറ്റുപുഴയിലാണ് സംഭവം. പണ്ടരിമല തടിലക്കുടിപ്പാറയില്‍ അഖില്‍ ശിവൻ്റെ (19) ഇടത് കൈപ്പത്തിക്കാണ് വെട്ടേറ്റത്. കൈ…

0 Comments