ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യാ നിരക്ക് കേരളത്തിലെ ഈ നഗരത്തില്‍; നാഷണല്‍ ക്രെെം റെക്കോ‌ഡ് ബ്യൂറോ റിപ്പോർട്ട് പറയുന്നു

43.9 കൊല്ലം നഗരത്തിലെ കഴിഞ്ഞ വര്‍ഷത്തെ ആത്മഹത്യാ നിരക്ക്. 38.5 ആത്മഹത്യാ നിരക്കുമായി പശ്ചിമ ബംഗാളിലെ അസന്‍സോള്‍ നഗരമാണ് രണ്ടാമത്.

0 Comments

വിവാദമായ അഗ്‌നിപഥിൻ്റെ കരസേന റിക്രൂട്ട്‌മെന്റ് റാലി കേരളത്തിൽ കൊല്ലത്തും നടക്കും; രജിസ്‌ട്രേഷന്‍ ഓഗസ്റ്റ് ഒന്ന് മുതൽ

അഗ്‌നിവീര്‍ ജനറല്‍ ഡ്യൂട്ടി, അഗ്‌നിവീര്‍ ടെക്നിക്കല്‍, അഗ്‌നിവീര്‍ ട്രേഡ്സ്മെന്‍ എന്നി വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാന്‍ പത്താംക്ലാസ് പാസായിരിക്കണം

0 Comments

കനത്ത മഴ; കൊല്ലത്ത് മലയോര മേഖലയിൽ രാത്രി യാത്ര നിയന്ത്രണം; തിരുവനന്തപുരം ജില്ലയിൽ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്ക്

പൊൻമുടി, കല്ലാർ, മങ്കയം ഇക്കോടൂറിസം കേന്ദ്രങ്ങളിലേയ്ക്ക് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർ പ്രവേശിക്കാൻ പാടില്ല.

0 Comments

കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കൽ; കുടുങ്ങിയവരിൽ അഡ്വക്കേറ്റ് മുതൽ വിദ്യാർത്ഥികൾ വരെ; പിടിച്ചെടുത്തത് 11 മൊബൈല്‍ ഫോണുകള്‍

പിടിച്ചെടുത്ത മൊബൈല്‍ ഡിവൈസുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് അയച്ചു കൊടുക്കും.

0 Comments

പണിമുടക്കിൽ സ്‌കൂളില്‍ ജോലിക്കെത്തിയ 15 അധ്യാപകരെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടതായി പരാതി

സ്‌കൂളില്‍ അതിക്രമിച്ച് കയറിയതിനും ബഹളം വെച്ചതിനും പ്രതിഷേധക്കാര്‍ക്കെതിരെ ചിതറ പൊലീസ് കേസെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

0 Comments

ഓച്ചിറയിൽ പൊലീസുദ്യോഗസ്ഥനെ സംഘിയാക്കാനുള്ള ബോധപൂർവ നീക്കം; ആരാണ് അഫ്സൽ?

ആര്യൻ മിത്ര എന്ന തൂലികാനാമത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിടുന്ന ഇയാളുടെ പല പോസ്റ്റുകളും വൈകൃതം നിറഞ്ഞതാണ്

2 Comments

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച 52കാരനായ പിരിവുകാരനെ അറസ്റ്റ് ചെയ്തു; നിർണ്ണായക തെളിവായത് സംഭാവന വാങ്ങിയ രസീത്

ടെലിവിഷൻ കാണണമെന്നുപറഞ്ഞ് അബ്ദുൽ വഹാബ് കുട്ടികൾക്കൊപ്പമിരുന്നു. ഇതിനിടയിലാണ് കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയത്.

0 Comments

ടിക് ടോക് എടുക്കുന്നതിനിടെയിലെ തര്‍ക്കം എത്തിച്ചത് തീകൊളുത്തലില്‍; കൊ​ല്ല​ത്ത് കാ​മു​ക​ന്‍ തീ​കൊ​ളു​ത്തി​യ യു​വ​തി മ​രി​ച്ചു

ഇവര്‍ വിവാഹിതരല്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറഞ്ഞു. ആതിര വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അദ്യ വിവാഹത്തില്‍ ഷാനവാസിനും രണ്ട് കുട്ടികളുണ്ട്.

0 Comments

സംസ്ഥാനത്തെ ആരോഗ്യ മേഖലയില്‍ അതീവ ആശങ്ക; കൊല്ലത്തിന് പിന്നാലെ മലപ്പുറത്തും ബ്ലാക്ക് ഫംഗസ് റിപ്പോർട്ട് ചെയ്‌തു

മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച കോവിഡ് രോഗബാധിതനിലാണ് മലപ്പുറം ജില്ലയിലെ ആദ്യ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

0 Comments

കൊല്ലത്ത് ദൃശ്യം സിനിമയുടെ മാതൃകയില്‍ കൊലപാതകം; 2018 ഓഗസ്റ്റിൽ കാണാതായ ആളെ കൊന്ന് കുഴിച്ച്‌ മൂടിയത്; പുറത്ത് അറിഞ്ഞത് ബന്ധു നടത്തിയ വെളിപ്പെടുത്തലില്‍

ഷാജി പീറ്ററിനെ സഹോദരന്‍ സജിന്‍ പീറ്റര്‍ തലക്കടിച്ച്‌ കൊലപ്പെടുത്തിയ ശേഷം വീടിന്‍റെ പറമ്പില്‍ കുഴിച്ചിടുകയായിരുന്നു.

0 Comments