ഫാത്തിമ ലത്തീഫിന്‍റെ മരണം; അധ്യാപകരെ പോലീസ് ചോദ്യം ചെയ്തു; വീട്ടുകാര്‍ ചെന്നൈയില്‍; തമിഴ്നാട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കും

ഫാത്തിമ ലത്തീഫിന്‍റെ മാതാപിതാക്കള്‍ ഇന്ന് ചെന്നൈയിലെത്തി തമിഴ്‌നാട് മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും കണ്ട് പരാതി നല്‍കും. ഐ.ഐ.ടിയില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്യാന്‍ കാരണക്കാരെന്ന് കരുതുന്ന രണ്ട് അധ്യാപകരെ പോലീസ്…

0 Comments

പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞു; കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി ചെന്നെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

പരീക്ഷയില്‍ ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്ത് കൊല്ലം സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ചെന്നെയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. കൊല്ലം കിളിക്കൊല്ലൂര്‍ രണ്ടാംകുറ്റി പ്രിയദര്‍ശിനി നഗര്‍ 173 കിലോംതറയില്‍…

0 Comments

ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി; അദീല അബ്ദുള്ള വയനാട് കളക്ടര്‍; രേണുരാജ് ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍

സംസ്ഥാനത്തെ ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. ആലപ്പുഴ കളക്ടര്‍ അദീല അബ്ദുള്ളയെ വയനാട് കളക്ടറായും ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എം. അഞ്ജനയെ ആലപ്പുഴ കളക്ടറായും നിയമിച്ചു.…

0 Comments

60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ എല്ലാദിവസവും സാംസ്‌കാരിക പരിപാടികള്‍..

കാസർകോട് / കോഴിക്കോട് / തിരുവനന്തപുരം: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നടക്കാനിരിക്കുന്ന 60 -ാം മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൻ്റെ ഭാഗമായി സാംസ്‌കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ നവംബര്‍…

0 Comments

സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലി സംഘർഷം; പോലീസ് ലാത്തിവീശി; നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്

തിരുവനന്തപുരം: സ്‌കൂളില്‍ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ സംഘർഷം. പോലീസ് എത്തി വിദ്യാർത്ഥികളെ വിരട്ടിയോടിച്ചു. വര്‍ക്കല ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഭവത്തിന്…

0 Comments

മുറ്റത്ത് കളിക്കുകയായിരുന്ന നാലുവയസുകാരിയെ വീടിനകത്തേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ചു; ഒരാൾ അറസ്റ്റിൽ

കൊല്ലം: മുറ്റത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള പരാതിയിൽ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. അഞ്ചല്‍ പനച്ചിവിള സ്വദേശി ഹാരിസ്(45) ണ് അറസ്റ്റിലായത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെ വീടിനകത്തേക്ക്…

0 Comments

കൂടത്തായി മാതൃകയിലുള്ള കൊലപാതക പരമ്പര തന്നെയാണോ കരമനയിലും നടന്നത്..? ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: 15 വര്‍ഷത്തിനിടെ ഏഴ് മരണങ്ങൽ നടന്ന കരമനയിലെ കൂടത്തില്‍ ഗോപിനാഥന്‍ നായരുടെ കുടുംബത്തിലുണ്ടായ ദുരൂഹത നീക്കാന്‍ പ്രത്യേക അന്വേഷണ സംഘം. 30 കോടി രൂപയുടെ സ്വത്ത്…

0 Comments

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു; സംസ്ഥാന അധ്യക്ഷസ്ഥാനത്ത് ആര്..? ബി.ജെ.പിയിൽ വടം വലിക്ക് സാധ്യത

ദില്ലി/ തിരുവനന്തപുരം: ബിജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ജമ്മൂകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ ഗോവ ഗവര്‍ണറായും നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മുവാണ്…

0 Comments

കൊല്ലത്ത് എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവം; അമ്മയുടെ സുഹൃത്ത് പിടിയില്‍

എട്ടാം ക്ലാസുകാരിയെ നിരന്തരം പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് പിടിയില്‍. കൊല്ലം കടയ്ക്കലില്‍ ആണ് സംഭവം. പെണ്‍കുട്ടിയെ ഒരു വര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസ് പറയുന്നത്. കൊല്ലം…

0 Comments

കളിക്കുന്നതിനിടെ സ്‌കൂളിലെ മാലിന്യ ടാങ്കില്‍ വീണ് അഞ്ച് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

കൊല്ലത്ത് സ്‌കൂളിലെ മാലിന്യ ടാങ്കിന്‍റെ സ്ലാബ് പൊളിഞ്ഞ് കുട്ടികള്‍ക്ക് പരിക്ക്. മാലിന്യ ടാങ്കിലേക്ക് അഞ്ച് കുട്ടികള്‍ വീഴുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ കുട്ടികളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

0 Comments