ബാങ്കിനകത്ത് സ്ത്രീ പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചു; ബാങ്ക് ഭരണ സമിതിയെ കുറ്റപ്പെടുത്തി കുടുംബം; പുറത്ത് വാക്ക് തർക്കവും കയ്യാങ്കളിയും; കോവിഡ് പടരുമ്പോഴും പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്കിൽ സംഭവിച്ചത്

കൊല്ലം: പരവൂര്‍ പൂതക്കുളം സര്‍വീസ് സഹകരണ ബാങ്ക് ഓഫീസില്‍ സ്ത്രീ തീ കൊളുത്തി ആത്മഹത്യ ചെയ്തു. പൂതക്കുളം സ്വദേശി സത്യവതിയാണ് മരിച്ചത്. ബാങ്കിലെ താല്‍ക്കാലിക കളക്ഷന്‍ ഏജന്റായി…

0 Comments

ഉത്രയുടെ കൊലപാതകം നിര്‍ണ്ണായക വഴിത്തിരിവിലേക്ക്; സൂരജിന്‍റെ അച്ഛനും അറസ്റ്റിൽ; ഉത്രയുടെ ആഭരണങ്ങളുടെ ഒരുഭാഗം റബർതോട്ടത്തിൽ കുഴിച്ചിട്ട നിലയില്‍ കണ്ടെടുത്തു

വീടിനു സമീപത്തെ റബർതോട്ടത്തിൽ കുഴിച്ചിട്ട നാൽപ്പതോളം പവൻ സുരേന്ദ്രപ്പണിക്കരുടെ സാന്നിധ്യത്തിൽ അന്വേഷക സംഘം തിങ്കളാഴ്‌ച രാത്രി കണ്ടെടുത്തു.

0 Comments

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ദളിത് യുവതിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ ദിവസം ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

0 Comments

ഉത്രയെ കൊലചെയ്യാന്‍ പാമ്പിനെ കൊണ്ടുവന്ന കുപ്പി കണ്ടെത്തി; തെളിവെടുപ്പിനിടെ പൊട്ടിക്കരഞ്ഞ് സൂരജ്

കഴിഞ്ഞ മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ വീട്ടില്‍ കിടപ്പുമുറിക്കുള്ളിലാണ് ഉത്രയെ പാമ്പുകടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

0 Comments

ഭാര്യയെ കൊല്ലാൻ മൂർഖനെ കിടപ്പുമുറിയിൽ കൊണ്ടിട്ടു; നടന്നത് വിചിത്രമായ കൊലപാതകം; ഇതുപോലൊരു കേസ് അപൂർവ്വമെന്ന് പോലീസ്; യുവതിയെ കൊല്ലാൻ ഭർത്താവിനെ സഹായിച്ച സുഹൃത്തുക്കളും അഴിയെണ്ണും; യുവാവിൻ്റെ കുറ്റസമ്മതം പുറം ലോകം അറിയുമ്പോൾ

കൊല്ലം: അഞ്ചലില്‍ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സൂരജ് അറസ്റ്റില്‍. ഏറം വെള്ളിശ്ശേരി വിജയസേനൻ്റെയും മണിമേഖലയുടെയും മകളായ ഉത്ര(25)യെ മേയ് ഏഴിനാണ് കുടുംബവീട്ടില്‍ മരിച്ച നിലയില്‍…

0 Comments

കേരളത്തില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് ജില്ലയില്‍ ഒരാള്‍; കൊല്ലത്ത് രോഗം ബാധിച്ചത് ആരോഗ്യ പ്രവര്‍ത്തകയ്ക്ക്

വയനാട് ജില്ലയിലെ പനമരം പ്രദേശത്ത കൂടി ഹോട്ട് സ്‌പോട്ടില്‍ ഉള്‍പ്പെടുത്തിയതോടെ നിലവില്‍ ആകെ 23 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

0 Comments

ഭർത്താവ് ഉപേക്ഷിച്ചുപോയ യുവതിയെ 21 കാരൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

സ്ത്രീയുടെ വീട്ടുകാര്യങ്ങളിൽ സഹായിയായി ഷിബു പോകുമായിരുന്നു. പിന്നീട് സുഹൃത്തായി മാറി. ഈ ബന്ധം മുതലെടുത്ത് വെഞ്ഞാറമൂട്ടിലെ ലോഡ്ജിൽ കൊണ്ടു പോയി പീഡിപ്പിച്ചു.

0 Comments

ക്വാറന്റൈനില്‍ കഴിയവേ ചട്ടം ലംഘിച്ച് മുങ്ങി; കൊല്ലം സബ് കലക്ടര്‍ക്കെതിരെ കേസെടുത്ത് സര്‍ക്കാര്‍

നിരീക്ഷണത്തില്‍ കഴിഞ്ഞവരുടെ വിവരങ്ങള്‍ തിരക്കവെ ആരോഗ്യപ്രവര്‍ത്തകരാണ് സബ് കലക്ടര്‍ സ്ഥലത്തില്ലെന്ന വിവരം കലക്ടറെ ബോധ്യപ്പെടുത്തിയത്.

0 Comments

ബൈക്കില്‍ മദ്യലഹരിയില്‍ അമിത വേഗതയിലെത്തിയ യുവാക്കള്‍ പോലീസുകാരെ ഇടിച്ചുതെറിപ്പിച്ചു; മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീജിത്തിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

0 Comments

കൊല്ലത്ത് ഒന്നരവയസുകാരിയെ പീഡിപ്പിച്ച സംഭവം; 23 വയസുള്ള രണ്ടാനച്ഛന്‍ അറസ്റ്റില്‍; കുട്ടി ഗുരുതരാവസ്ഥയില്‍

കുട്ടിയുടെ തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമവും നടന്നതായി പോലീസ് സംശയിക്കുന്നു.

0 Comments