ആര്‍.എസ്.എസിനെ സഹായിക്കുന്നു; എന്‍.എസ്.എസ്സിനെതിരെ കോടിയേരി
തിരുവനനന്തപുരം: നിരീശ്വരവാദം പ്രചരിപ്പിക്കാനാണ് സര്‍ക്കാരിൻ്റെ ശ്രമമെന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനയ്‌ക്കെതിരേ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍.എസ്.എസിൻ്റെ കലാപശ്രമങ്ങള്‍ക്ക് സഹായകരമാകുന്ന നിലപാടാണ്…