കേരളത്തില്‍ ചൂട് വർദ്ധിക്കുന്നു; രണ്ടു പേർ കുഴഞ്ഞു വീണു മരിച്ചു; കാസര്‍കോട് കുമ്പളയിൽ മൂന്ന് വയസുകാരിക്ക് പൊള്ളലേറ്റു; ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് സുര്യാഘാതമേറ്റ് രണ്ടുപേർ മരിച്ചതായി നി​ഗമനം. തിരുവനന്തപുരം പാറശാലയിലും കണ്ണൂരുമാണ് സൂര്യാഘാമുണ്ടായതായി കരുതുന്നത്. കണ്ണൂർ ജില്ലയിലെ വെള്ളോറയിലാണ് വൃദ്ധനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാടൻ വീട്ടിൽ…

0 Comments

പതിമൂന്ന് കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍ ഇട്ട ബിന്ദുകൃഷ്ണയ്ക്കെതിരെ പോക്സോ കേസ്

കൊല്ലം: ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയ്‌ക്കെതിരെ പോക്സോ നിയമപ്രകാരം കേസ്. ഓച്ചിറയിൽ രാജസ്ഥാന്‍ സ്വദേശിനിയായ പതിമൂന്ന് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കില്‍…

0 Comments

ബി.ജെ.പി യു.ഡി.എഫ് സ്ഥാനാർത്ഥി പ്രേമചന്ദ്രനെതിരെ കൊല്ലത്ത് രം​ഗത്ത് ഇറക്കിയത് സാബുവിനെ; ആരാണ് ഈ സാബു?

നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ബി.ജെ.പി പുറത്തിറക്കിയ സ്ഥാനാർഥി പട്ടികയ്ക്കെതിരെ ബി.ജെ.പിയിൽ തന്നെ പ്രതിഷേധം ഉയരുന്നു. കേരളത്തിൽ ബി.ജെ.പി കോൺ​ഗ്രസ് ധാരണയുണ്ടെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…

0 Comments

അഞ്ചിടത്ത് കോണ്‍ഗ്രസ്- ലീഗ്- ബി.ജെ.പി സഖ്യം: ആരോപണത്തില്‍ കോടിയേരിയെ പരസ്യ മുഖാമുഖത്തിന് വെല്ലുവിളിച്ച് മുല്ലപ്പള്ളി

തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അഞ്ചിടത്ത് കോ- ലീ- ബി സഖ്യമാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ആരോപണം പച്ചക്കള്ളമാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി…

0 Comments

കേരളാ ബി.ജെ.പി നേതൃത്വത്തിൽ നിന്ന് ശ്രീധരൻപ്പിള്ള പുറത്തേയ്ക്ക്? സ്ഥാനാർത്ഥി പട്ടികയും ആര്‍.എസ്.എസ് നിലപാടുകളും പറയുന്നത്

കേരളാ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി. എസ‌് ശ്രീധരൻപിള്ളയെ പത്തനംതിട്ടയിൽനിന്ന‌് വെട്ടിയത‌് കേന്ദ്രനേതൃത്വം ഇടപെട്ട‌്. ആർ.എസ്എസിന്‍റെ നിർദേശപ്രകാരം ദേശീയ അധ്യക്ഷൻ അമിത് ഷായാണ‌് ശ്രീധരൻപിള്ളയെ തഴഞ്ഞ‌് കെ…

0 Comments

ഓച്ചിറയില്‍ നിന്നും തട്ടിക്കൊണ്ടു പോയ 13കാരിയുമായി നാലംഗ സംഘം ബെംഗളുരുവിലേക്ക് കടന്നതായി സൂചന

കൊല്ലം: ഓച്ചിറയിൽ മാതാപിതാക്കളെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ 13 കാരിയായ മകളുമായി പ്രതി ബെംഗളുരുവിലേക്ക് കടന്നതായി പോലീസ്. കൃത്യത്തിലെ കൂട്ടുപ്രതികളാണ് ഇവരെ എറണാകുളത്തുനിന്നും ട്രെയിനിൽ കയറ്റിവിട്ടതെന്നും…

0 Comments

കേരളത്തിലെ കോണ്‍ഗ്രസ് ഇപ്പോള്‍ മുല്ലപ്പള്ളിയാണ്; മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി ഏറ്റുമുട്ടലുകൾ വിശകലനം ചെയ്യപ്പെടുന്നു

കേരളത്തിലെ കോണ്‍ഗ്രസ് എന്നാല്‍ ഇപ്പോള്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ്. ദേശീയ രാഷ്ട്രീയത്തില്‍ നിന്നും മാറി കേരളത്തിൽ ഉറച്ചു നിൽക്കാനുള്ള മുല്ലപ്പള്ളി രാമചന്ദ്രന്‍റെ തന്ത്രങ്ങളാണ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിൽ…

0 Comments

കൊല്ലത്ത് മാതാപിതാക്കളെ മര്‍ദ്ദിച്ച് 13വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയസംഭവം; പ്രതികളെ തിരിച്ചറിഞ്ഞു

കൊല്ലം: കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശികളുടെ മകളെ തട്ടിക്കൊണ്ടു പോയ പ്രതികളെ തിരിച്ചറിഞ്ഞു. ഓച്ചിറ സ്വദേശി റോഷനും സംഘവുമാണ് പതിമൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് പോലീസ്…

0 Comments

കെ.വി തോമസും പി. കരുണാകരനും മലയാളികളോട് പറയാതെ പറയുന്ന ഒരു രാഷ്ട്രീയമുണ്ട്; അത് ഇതാണ്

മുൻകൂട്ടി പറയട്ടെ, ഈ എഴുത്ത് തികച്ചും സാങ്കല്‍പ്പികമാണ്‌. എന്നാല്‍, കാലിക പ്രസക്തി ഏറിയതുമാണ്. കേരളത്തില്‍ സി.പി.എം മത്സരിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍…

0 Comments

പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനാൽ കൊല്ലപ്പെട്ട കെവിന്‍, സ്‌നേഹിച്ച പെണ്‍കുട്ടിയെ കത്തിച്ചു കൊന്ന ആദര്‍ശ് ; ‘സ്നേഹമാണഖിലസാരമൂഴിയില്‍’ എന്ന് പാടിയ നാടല്ലേ, ഇവിടെ സ്നേഹത്തിന്‍റെ പേരില്‍ ചോര വീഴുന്നത് ശരിയല്ല

കഴിഞ്ഞ ദിവസം തിരുവല്ലയില്‍ പ്രണയം നിരസിച്ച പെണ്‍കുട്ടിയെ കുത്തി വീഴ്ത്തി പെട്രോളൊഴിച്ച് കത്തിച്ച സംഭവം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. പ്രണയത്തിന്‍റെ പേരില്‍ നടക്കുന്ന ഇത്തരം സംഭവങ്ങളെ അപലപിച്ച്…

0 Comments