അതൊരു ചൈനീസ് കപ്പലായിരുന്നു, വരുന്നത് പാകിസ്ഥാനിൽ നിന്നും; വിഴിഞ്ഞം കോസ്‌റ്റ് ഗാര്‍ഡിൻ്റെ മുന്നറിയിപ്പ് കൊച്ചി ആസ്ഥാനത്തെക്ക്; കഴിഞ്ഞ ദിവസം കേരളം മുൾമുനയിലായിരുന്നു..?
തിരുവനന്തപുരം: പുല്‍വാമയില്‍ സൈനികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ അതിര്‍ത്തിയില്‍ കനത്ത ജാഗ്രത തുടരുകയാണ്. ഇതിനുപുറമെ കേരളമടക്കമുള്ള കടൽ തീർത്തും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. അതിനിടെയാണ് കഴിഞ്ഞ ദിവസം…