കേരളത്തിൽ യു.ഡി.എഫ് 14 സീറ്റ് നേടുമെന്ന് മാതൃഭൂമി-ന്യൂസ് നീല്‍സണ്‍ സര്‍വേ; തിരുവനന്തപുരത്ത് ജയം കുമ്മനത്തിന്

കോഴിക്കോട്: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫ് 14 സീറ്റ് നേടുമെന്നും എല്‍.ഡി.എഫിന് അഞ്ച് സീറ്റുകള്‍ മാത്രമാണു കിട്ടുകയെന്നും മാതൃഭൂമി-നീല്‍സണ്‍ സര്‍വേ. അതേസമയം തിരുവനന്തപുരത്ത് എന്‍.ഡി.എ സ്ഥാനാര്‍തിഥി…

0 Comments

കേരളത്തിലെ പ്രളയ കാരണം ഡാം മാനേജ്‌മെന്റിലെ പിഴവ്: അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി മുഖ്യമന്ത്രി

കൊല്ലം: പ്രളയ കാരണത്തില്‍ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അന്തിമ വിധിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമിക്കസ് ക്യൂറി ബന്ധപ്പെട്ട എല്ലാ കക്ഷികളില്‍നിന്നും വിവരമാരാഞ്ഞോ അവര്‍ക്കു പറയാനുള്ളത് കേട്ടശേഷമോ…

0 Comments

അഞ്ച് മാസമായി കൂലി ലഭിക്കുന്നില്ല; കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ ദുരിതത്തിൽ

തിരുവനന്തപുരം: കേന്ദ്രം കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതായി വ്യാപക പരാതി. കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മാസങ്ങളായി കൂലി നൽകിയിട്ടില്ല. കഴിഞ്ഞ അഞ്ച് മാസമായി കൂലി ലഭിക്കാത്തതിനാൽ…

0 Comments

യുവതിയെ പട്ടിണിക്കിട്ട് കൊന്നു; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

കൊല്ലം: കൊല്ലത്ത്‌ ദുരൂഹസാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് പട്ടിണിക്കിട്ട് കൊന്നതാണെന്ന് റിപ്പോര്‍ട്ട്. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരന്‍ -…

0 Comments

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരി പോലീസ് കസ്റ്റഡിയിൽ

ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ സഹായി ഫാദര്‍ ആന്റണി മാടശ്ശേരിയെ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവം. കണക്കില്‍പ്പെടാത്ത 10 കോടി രൂപയും പിടിച്ചെടുത്തതായാണ് സൂചന. ഇന്നലെയാണ് എന്‍ഫോഴ്സ്മെന്റ് ആന്റണി…

0 Comments

എം.പി മാരുടെ ആസ്തി കൂടിയോ കുറഞ്ഞോ.? തെരഞ്ഞടുപ്പ് സമയത്ത് നാം അറിയണം.!

ദില്ലി: എം.പി മാരുടെ ആസ്തിയില്‍ വന്‍ വ‍ര്‍ദ്ധനവ്. 109 എം പിമാരുടെ സ്വത്തില്‍ 100 ശതമാനത്തിലധികം വര്‍ദ്ധനവ് ഉണ്ടായി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുസ്ലീം ലീഗ് എം.പിയായ…

0 Comments

ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: 250 ഗ്രാമിന് മുകളിലുള്ള ‍ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. കഴിഞ്ഞ ഡിസംബര്‍ ഒന്നിന് പുറത്തിറക്കിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ്…

0 Comments

നാമനിര്‍ദേശ പത്രിക നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ 25,000 രൂപ കെട്ടിവയ്ക്കണം. 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 34 പ്രകാരമാണിത്. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന സ്ഥാനാര്‍ത്ഥികള്‍ 12,500 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്.…

0 Comments

9 ജില്ലകളിൽ അതീവ ജാഗ്രതാ നിര്‍ദേശം: ചൂട് കൂടുകയാണ്..

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ 9 ജില്ലകള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്…

0 Comments

ഓച്ചിറയില്‍ നിന്നും കാണാതായ പ്രായപൂർത്തിയാകാത്ത രാജസ്ഥാന്‍ പെണ്‍കുട്ടിയെ മുംബൈയിൽ കണ്ടെത്തി; മുഖ്യപ്രതി റോഷന്‍ പോലീസ് കസ്റ്റഡിയില്‍

കൊല്ലം ജില്ലയിലെ ഓച്ചിറയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രാജസ്ഥാന്‍ പെണ്‍കുട്ടിയെയും മുഖ്യപ്രതി മുഹമ്മദ് റോഷനെയും മുംബൈയില്‍ നിന്നും കണ്ടെത്തി. ഒന്‍പത് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പെണ്‍കുട്ടിയെ…

0 Comments