രണ്ട് ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്ക് വേണ്ട; കെ.എസ്.ആര്‍.ടി.സി ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ നിർത്തലാക്കി

ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ കെ.എസ്.ആര്‍.ടി.സി നിർത്തലാക്കി. രണ്ട് ജില്ലയില്‍ കൂടുതല്‍ ദൂരത്തേക്കു ഫാസ്‌റ്റ്‌ പാസഞ്ചര്‍ ഓടിക്കേണ്ടെന്ന്‌ കെ.എസ്‌.ആര്‍.ടി.സി. ഓപ്പറേഷന്‍സ്‌ എക്‌സ്‌ക്യൂട്ടീവ്‌ ഡയറക്‌ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കി.…

0 Comments

ബി.ജെ.പി ഇത്തവണ അക്കൗണ്ട് തുറക്കില്ല; വയനാട്, മലപ്പുറം ഒഴികെ 18 സീറ്റുവരെ നേടി 2004ലെ തിരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: കേരളത്തിലെ അഞ്ചു ലോക്സഭാ മണ്ഡലങ്ങളില്‍ നടന്ന ബി.ജെ.പി- കോണ്‍ഗ്രസ് വോട്ടുകച്ചവടത്തെ അതിജീവിച്ച് ഇടതുമുന്നണി വന്‍ജയം നേടുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വയനാട്, മലപ്പുറം…

0 Comments

ന്യൂസ് റും അനാലിസിസുകള്‍ക്കും സര്‍വേ ഫലങ്ങള്‍ക്കുമപ്പുറം ഈ തെരഞ്ഞെടുപ്പ് ഫലം മാറുമോ? ഒരു വിശകലനം

പ്രധാനമന്ത്രി നരേന്ദ്രമോഡി കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നദിവസം, തിരുവനന്തപുരത്ത് ഒരു പൊതുപരിപാടിയില്‍ മാത്രമാണ് പങ്കെടുത്തത്. മാതൃഭൂമി പത്രം ആ പരിപാടിയുടെതായി അടുത്തദിവസം പ്രസിദ്ധീകരിച്ചത് മോഡി പ്രസംഗിക്കുന്നതും നടക്കുന്നതും…

0 Comments

എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് ഒരാൾ

എറണാകുളത്തെ ബി.ജെ.പി സ്ഥാനാർത്ഥി അൽഫോൻസ് കണ്ണന്താനത്തിനും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് ഒരാൾ. ലക്ഷ്‌മി.ആർ.ഷേണായിയുടെ നേതൃത്വത്തിലുള്ള കമ്പനിയാണ് ഇരുവർക്കും വേണ്ടി സോഷ്യൽ മീഡിയയില്‍…

0 Comments

രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷ ചെയ്ത് താരമായ ജ്യോതി വിജയകുമാര്‍ ആരാണ്‌? കൂടുതല്‍ അറിയാം

ഇന്ന് പത്തനാപുരത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിന് വന്‍ സ്വീകാര്യതയാണ് കിട്ടിയത്. പൂര്‍ണമായും ഇംഗ്ലീഷില്‍ നടത്തിയ ആ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ രാഹുല്‍…

0 Comments

സഹിഷ്ണുതയാണ് കേരളത്തിന്‍റെ സവിശേഷത; കേരളം രാജ്യത്തിന് മാതൃകയെന്ന് രാഹുല്‍ ഗാന്ധി

പത്താനാപുരം: കേരളം രാജ്യത്തിന് മാതൃകയാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സഹിഷ്ണുതയാണ് കേരളത്തിന്‍റെ സവിശേഷതയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തെക്കെ ഇന്ത്യയില്‍ മത്സരിക്കാനുള്ള തന്‍റെ തീരുമാനം…

0 Comments

തുലാഭാരം നടത്തുന്നതിനിടെ അപകടം; തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും എം.പിയുമായ ശശി തരൂരിന് അമ്പലത്തിൽ വെച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയായിരുന്നു അപകടം. തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി…

0 Comments

കയറില്‍ എനിക്ക് പിച്ച്എഡിയില്ല എന്നത് സത്യമാണ്, അതുകൊണ്ട് എനിക്ക് വിവരം പഠിപ്പിക്കാന്‍ ഐസക് വരേണ്ട: രമേശ്‌ ചെന്നിത്തല

വിവാദമായ മസാല ബോണ്ട് വിവാദത്തില്‍ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “എനിക്ക് വിവരമില്ലെന്ന് പറഞ്ഞ് നടക്കുകയാണ് ഐസക്. ഏതായാലും അദ്ദേഹത്തിന്‍റെ അത്ര വിവരം എനിക്കില്ല.…

0 Comments

ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ ബി.ജെ.പി പ്രവർത്തകർ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വന്‍ ദുരന്തം

വര്‍ക്കല : ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനെ സ്വീകരിക്കാന്‍ പ്രവര്‍ത്തകര്‍ കത്തിച്ച പടക്കത്തിലെ തീ പടര്‍ന്ന് വാഴത്തോട്ടം കത്തി നശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ ബി.ജെ.പി സ്ഥാനാര്‍ത്ഥി…

0 Comments

കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു

കൊച്ചി: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും എം.എല്‍.എയുമായ കെ. എം മാണി അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചെവ്വാഴ്ച വൈകീട്ട്…

0 Comments