പാപനാശം കടല്‍ തീരത്ത് തിരമാലകള്‍ക്കൊപ്പം പത നുരഞ്ഞുപൊന്തുന്നു; പഠനം നടത്താനൊരുങ്ങി ഗവേഷക സംഘം
കൊല്ലം: വായൂ ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം പാപനാശം കടല്‍ തീരത്ത് കഴിഞ്ഞ രണ്ടു ദിവസമായി തിരമാലകള്‍ക്കൊപ്പം പത നുരഞ്ഞു പൊന്തുന്നു. കടല്‍ തീരത്ത് പതയടിഞ്ഞ പ്രതിഭാസത്തെ…