സി.പി.ഐ.എം രാവണീശ്വരം ലോക്കൽ സമ്മേളനം സമാപിച്ചു; കെ.രാജേന്ദ്രനെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു

രാവണീശ്വരം(കാസറഗോഡ്): രണ്ട് ദിവസങ്ങളിലായി രാവണീശ്വരം കളരിക്കാൽ ഓഡിറ്റോറിയത്തിൽ നടന്ന സി.പി.ഐ.എം രാവണീശ്വരം ലോക്കൽ സമ്മേളനത്തിന് സമാപനമായി. കെ.രാജേന്ദ്രനെ ലോക്കൽ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. ലോക്കൽ സമ്മേളനത്തിൻ്റെ പൊതുസമ്മേളനത്തിൻ്റെ…

0 Comments

നഴ്‌സിംഗ് ഓഫീസര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് നിയമനം നടത്തും

കാസറഗോഡ്: ബോവിക്കാനം മുളിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഡയാലിസിസ് യൂണിറ്റിലേക്ക് താഴെ പറയുന്ന തസ്തികകളിലേക്ക് നിയമനം നടത്തും. 1. നഴ്‌സിംഗ് ഓഫീസര്‍   യോഗ്യത : പ്ലസ് ടു, ബി.എസ്.സി…

0 Comments

എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം; പരാതിക്കാരൻ്റെ ജോലി പോയി; കൈവിട്ട് സർക്കാർ; നടപടി എടുത്ത് ആരോഗ്യവകുപ്പ്; മന്ത്രി പറഞ്ഞത്..

തിരുവനന്തപുരം: എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരനെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്ന് മന്ത്രി. പ്രശാന്തൻ സർക്കാർ ജീവനക്കാരനല്ല, താൽക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പരിയാരം മെഡിക്കൽ…

0 Comments

മദ്രസകൾക്കെതിരായ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു; കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികൾക്കും സ്റ്റേ; നിയമത്തിൽ വിശ്വാസമർപ്പിച്ചവർക്ക് ആശ്വാസം

ഡൽഹി: മദ്രസകൾക്കെതിരായ ബാലാവകാശ കമ്മീഷൻ നിർദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു. ബാലാവകാശ കമ്മീഷൻ്റെ കത്തിൻ്റെ അടിസ്ഥാനത്തിലുള്ള തുടർ നടപടികളും സ്റ്റേ ചെയ്തിട്ടുണ്ട്. വിഷയത്തിൽ കേന്ദ്ര- സംസ്ഥാന…

0 Comments

സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു കാസറഗോഡ് ജില്ലയിൽ 1.40 കോടി രൂപ അനുവദിച്ചു

കാസറഗോഡ്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സൗരോർജം ഉപയോഗിച്ചുള്ള കടൽ ജല ശുദ്ധീകരണ പ്ലാന്റിനു മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തിൽ നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ഒരു കോടി നാൽപതു ലക്ഷം രൂപ…

0 Comments

കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം ഉദ്‌ഘാടനം ചെയ്തു

കാസര്‍കോട്: കാസര്‍കോട് ഫ്ളയിംഗ് സക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് സമുച്ചയം വനം, വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഉദയഗിരിയിലെ വനശ്രീ കോംപ്ലക്‌സിന്…

0 Comments

നിതേഷിനെയും, ശരണ്യയെയും ഒ.എസ്‌.എ അനുമോദിച്ചു

കാസര്‍കോട്‌: കാസര്‍കോട്‌ ഗവ.ഹയര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ നിതേഷിനെയും ശരണ്യെയും കാസര്‍കോട്‌ ജി.എച്ച്‌.എസ്‌.എസ്‌ ഓള്‍ഡ്‌ സ്റ്റുഡന്റ്‌സ്‌ അസോസിയേഷന്‍ അനുമേദിച്ചു. സംസ്ഥാന സ്‌കൂള്‍ കബഡി മത്സരത്തില്‍ സബ്‌ ജൂനിയര്‍ വിഭാഗത്തില്‍…

0 Comments

തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്‌ തല സംരംഭകത്വ ബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു

തൃക്കരിപ്പൂർ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെയും കാസർഗോഡ് ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തിൽ രാവിലെ 11.30 മണിക്ക് ഗ്രാമ പഞ്ചായത്ത് ഹാളിൽ…

0 Comments

നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജമാഅത്ത് പള്ളിയിലെ റാത്തീബ് നേർച്ചയും മതപ്രഭാഷണവും നാളെ മുതൽ

(റിപ്പോർട്ട്: ഷാഫി തെരുവത്ത്)കാസർകോട്: നെല്ലിക്കുന്ന് മുഹിയുദ്ധീൻ ജമാഅത്ത് പള്ളിയിൽ വർഷംതോറും കഴിച്ച് വരാറുള്ള റാത്തീബ് നേർച്ച 22 ന് രാത്രി നടത്തും. റാത്തീബിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ മതപ്രഭാഷണ…

0 Comments

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്; ക്യാമ്പുകൾ സംഘടിപ്പിക്കുന്നു

കാസറഗോഡ്: വെള്ളരിക്കുണ്ട് താലൂക്കില്‍ മുന്‍ഗണന എ.എ.വൈ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ മസ്റ്ററിംങ് നടത്തുന്നതിനായി ഇ-പോസ് മെഷീനില്‍ വിരല്‍ പതിയാത്ത സാഹചര്യത്തില്‍ ഇതുവരെ മസ്റ്ററിങ് നടത്താന്‍ സാധിക്കാത്തവരുടെ മസ്റ്ററിങ്…

0 Comments