പോലീസ് സേനയ്ക്ക് ദാഹമകറ്റാൻ ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ

കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി നിരത്തിലിറങ്ങുന്ന പോലീസ് സേനക്ക് ഇളനീരുമായി ഡോ. ബോബി ചെമ്മണൂർ. കർശന പരിശോധനയുടെ ഭാഗമായി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ദാഹമകറ്റാൻ ഇളനീർ…

0 Comments

ലോക് ഡൗൺ ലംഘനം; കോഴിക്കോട് 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; കൂടുതൽ വിവരം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: ലോക് ടൗൺ ലംഘനത്തിന്‌ കോഴിക്കോട് ഇതുവരെ 2996 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 303 പേര്‍ അറസ്റ്റിലായി. 2817 വാഹനങ്ങള്‍ പിടിച്ചെടുത്തു. നിരീക്ഷണം ലംഘിച്ചതിന് 24 കേസുകളും…

0 Comments

കേരളത്തിൽ 42 പോലീസുകാര്‍ ഹോം ക്വാറന്റൈനില്‍; ഇവർ തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ഡ്യൂട്ടിയിലുണ്ടായിരുന്നവർ

തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പോലീസുകാരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്.

0 Comments

അമേരിക്കയില്‍ കേരളാ പോലീസ് വീഡിയോ വൈറല്‍ ആകുന്നു ; ബ്രേയ്ക്ക് ദി ചെയ്ൻ ക്യാമ്പെയിൻ ഫോക്‌സ് ന്യൂസ് ടി.വിയില്‍

അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ ഫോക്‌സ് ന്യൂസ് ടി.വിയിലാണ് കേരള പോലീസിന്‍റെ കൈകഴുകല്‍ വീഡിയോ ഒടുവില്‍ പുറത്തുവന്നത്.

0 Comments

വ്യാജ പരാതികൾ തലവേദനയാകുന്നു; കേരള പോലീസ് 354 കെണിയിൽ

കൊച്ചി: സ്ത്രീകൾ പരാതി നൽകിയാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിർദ്ദേശത്തിൽ, വ്യാജ പരാതികൾ കേരള പോലീസിന് തലവേദനയാകുന്നു സ്ത്രീത്വം അപമാനിക്കപ്പെടുന്ന സന്ദർഭങ്ങളിൽ നിയമ നടപടികൾ ഒട്ടും…

0 Comments

പിടികിട്ടാ പുള്ളികളെ വലയിലാക്കാൻ കാസർകോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വഡ്; രണ്ടുപേരെ കഴിഞ്ഞ ദിവസം പിടികൂടി; കാസർകോട് സബ് ഡിവിഷനിൽ മാത്രം 400 ൽ അധികം പ്രതികൾ പോലീസിൻ്റെ കണ്ണുവെട്ടിച്ച് വിലസുന്നു

സ്പെഷ്യൽ റിപ്പോർട്ട് കാസർകോട്: വിവിധ കേസുകളിൽപെട്ട് പിടികിട്ടാ പുള്ളികളായി കാസർകോട് സബ് ഡിവിഷനിൽ മുങ്ങി നടക്കുന്നവരെ പിടികൂടാൻ പോലീസ് നടപടി തുടങ്ങി. ഇതിനായി DYSP പി ബാലകൃഷ്ണ…

0 Comments

കേരളാ പോലീസിലെ വെടിയുണ്ട കാണാതായ സംഭവം; സി.ബി.ഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളിയത്.

0 Comments

കേരളാ പോലീസിന്‍റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ; ഐ.ജി എസ് . ശ്രീജിത്ത് നേതൃത്വം നല്‍കും

സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞ തോക്കുകള്‍ കാണാതായിട്ടില്ലെന്ന് സ്ഥിരീകരിച്ചതോടെ ഇനി അക്കാര്യത്തില്‍ അന്വേഷണം വേണ്ടെന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം.

0 Comments