പഠനം പാതിവഴിയിൽ മുടങ്ങിയവർക്ക് സൗജന്യമായി തുടർപഠനം നടത്താം; ഹോപ്പ് പദ്ധതിയുമായി കേരളാ പോലീസ്
താൽപര്യമുള്ളവർ സ്വദേശത്തെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16നു മുൻപായി രജിസ്റ്റർ ചെയ്യണം.
താൽപര്യമുള്ളവർ സ്വദേശത്തെ പൊലീസ് സ്റ്റേഷൻ മുഖേനയോ 9497900200 എന്ന ചിരി പദ്ധതിയുടെ ഹെൽപ്പ് ലൈൻ മുഖേനയോ ഒക്ടോബർ 16നു മുൻപായി രജിസ്റ്റർ ചെയ്യണം.
സംസ്ഥാന സര്‍ക്കാര്‍ നയത്തിനെതിരെ പോലീസ് നടപടികള്‍ മനപ്പൂര്‍വ്വമാണോ എന്നും ആനി രാജ സംശയം പ്രകടിപ്പിച്ചിരുന്നു.
സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം.
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ട് വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ അറസ്റ്റില്‍. രഘുബിര്‍ നഗറിലെ ചേരിയില്‍ താമസിക്കുന്ന യമുന(24) ഭര്‍ത്താവ് രാജേഷ് എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ്…
വിഴിഞ്ഞത്ത് നിന്ന് മീന്‍ എടുത്ത് അമ്മൂമ്മ മടങ്ങിയെത്തിയാല്‍ ആറ് മണിയോടെ കുഞ്ഞ് അഭിജിത്തും സൈക്കിളില്‍ വീട്ടില്‍ നിന്ന് പുറപ്പെടും.
പഴയ നാണയങ്ങൾക്കും നോട്ടുകൾക്കും ലക്ഷങ്ങൾ വില ലഭിക്കുന്നു എന്ന രീതിയിൽ ഓൺലൈനിൽ നിരവധി വാർത്തകൾ വരുന്നുണ്ട്.
വിമാനത്താവളത്തിൽ വാഹന നമ്പറുകൾ രേഖപ്പെടുത്തുന്ന കൗണ്ടറിൽ നിന്നും നമ്പറുകൾ ശേഖരിച്ച് ആ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങളെടുത്തു.
വ്യാജമാണോ ആവശ്യം എന്നത് കൃത്യമായി പോലീസ് പരിശോധിക്കും. അത് കൊണ്ട് തന്നെ പോലീസിനെ കബളിപ്പിച്ച് പാസ്സുമായി പോകാം എന്ന് കരുതണ്ട.
ഓണ്‍ലൈന്‍ ക്ലാസിനായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ നല്‍കുന്ന മാതാപിതാക്കള്‍ കൃത്യമായി അവരുടെ ഓണ്‍ലൈന്‍ ഇടപെടലുകളെ നിരീക്ഷിക്കണം.
ഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും ഇത്തരം വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളുടെ മുഖവും സ്ക്രീനിലെത്തും.