പുതിയ വകഭേദം; കാസർകോട് ജില്ലയിൽ കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണം: ജില്ലാമെഡിക്കല്‍ ഓഫീസര്‍
ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ആധികാരിക സന്ദേശങ്ങള്‍ മാത്രം കൈമാറണമെന്നും വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
എടപ്പറമ്പ-കോളിച്ചാല്‍ വരെയുളള ഭാഗത്ത് നഷ്ടപ്പെടുന്ന 4.332ഹെക്ടര്‍ വനം ഭൂമിക്ക് പകരം പരിഹാര വനവല്‍ക്കരണത്തിന് ഭൂമി നല്‍കുമെന്ന് സി.എച്ച് കുഞ്ഞമ്പു എം.എൽ.എ .
നിലവില്‍ ജില്ലയുടെ സാഹചര്യങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വ്യവസായ വകുപ്പിനും സംരഭകര്‍ക്കും സാധിക്കുന്നു
റെയിൽവേയുടെ അന്യായവും ഇരട്ടത്താപ്പ് കാണിക്കുന്ന നടപടി ആണെന്നും ജനറൽ സെക്രട്ടറി ആർ.പ്രശാന്ത് കുമാർ ചാനൽ ആർ.ബിയോട് അറിയിച്ചു.
ഈ വീടിൻ്റെ മുൻവശത്തെ പി.ഡബ്ല്യു.ഡി സ്ഥലം കയ്യേറി ഇന്റർലോക്ക് പാകിയതായും ചെങ്കല്ല് ഉപയോഗിച്ച് കെട്ടിവെച്ചതായും കണ്ടെത്തി.
24ന് വൈകുന്നേരം ഏഴിന് കലാ-സാംസ്‌കാരിക പരിപാടികളുടെ ഉദ്ഘാടനം തുറമുഖപുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും.
ഇവിടെ സ്ഥിരമായി ഒരു നടപ്പാലം നിർമ്മിക്കാത്തതാണ് നാട്ടുകാർക്ക് കവുങ്ങിൻ പാലത്തിനെ ആശ്രയിക്കേണ്ടിവന്നത്.
മംഗലാപുരം ആശുപത്രിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതിനുശേഷം തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതി.
കുടുംബത്തിൻ്റെ രണ്ടു ബാങ്കുകളിലെ കടങ്ങളും എഴുതിത്തള്ളാൻ ഉടൻ നടപടികൾ സ്വീകരിക്കാനും സർക്കാരടക്കമുള്ള എതിർകക്ഷികളോട് കോടതി നിർദേശിച്ചു.
മുന്‍ സന്തോഷ് ട്രോഫി താരം കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഹോസ്ദുര്‍ഗ് ബി.ആര്‍.സി ബി.പി.സി കെ.പി.വിജയലക്ഷ്മി അധ്യക്ഷത വഹിച്ചു.